ദ്യോതകം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
സ്വതന്ത്രമായി നിലനിൽപ്പില്ലാത്തതും വാചകത്തെ മാത്രം ആശ്രയിച്ച് നിൽക്കുന്നതുമായ ശബ്ദത്തെ മലയാളവ്യാകരണത്തിൽ ദ്യോതകം എന്ന് പറയുന്നു. ദ്യോതകത്തിന് രണ്ട് വകഭേദങ്ങളുണ്ട്. അവ അവ്യയം, നിപാതം എന്നിവയാണ്. പക്ഷേ വ്യാകരണത്തിൽ കൂടുതലായി ദ്യോതകത്തിന്റെ മൂന്ന് ഭാഗങ്ങളെക്കുറിച്ചാണ് പറയുന്നത്. അവ ഗതി, ഘടകം, വ്യാക്ഷേപകം എന്നീ പേരുകളിൽ അറിയപ്പെടുന്നു.
പറ്റി, കുറിച്ച് എന്നിവ ദ്യോതകങ്ങൾക്ക് ചില ഉദാഹരണങ്ങളാണ്. കുറച്ചുകൂടി വിശദമാക്കിയാൽ, അവനെ കുറിച്ച്, അതിനെ കുറിച്ച്, അതിനെ പറ്റി തുടങ്ങിയവ.