ഗതി
Jump to navigation
Jump to search
വ്യാകരണപ്രകാരം വിഭക്തിയുടെ കൂടെ ചേർക്കുന്ന പ്രത്യയമാണ് ഗതി എന്ന് പറയുന്നത്. ഗതി പ്രധാനമായും ഏതെങ്കിലും നാമത്തിന്റെ കൂടെയാണ് ചേർക്കുന്നത്.
ഉദാ. വീട്ടിൽ നിന്നു പോയി. ഇവിടെ നിന്നു എന്ന ശബ്ദം പോയി എന്ന ക്രിയയെ കുറച്ചുകൂടി ഉറപ്പിച്ച് കാണിക്കുന്നു.