നാമവിശേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adjective എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വ്യാകരണപ്രകാരം നാമത്തെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ്‌ നാമവിശേഷണം. നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറായുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം.

ഉദാ.

  • വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു.
  • ചുവന്ന പൂവ് - ഇവിടെ ചുവപ്പിന് പ്രാധാന്യം.
  • കറുത്ത കാർ - ഇവിടെ കറുപ്പ് എന്ന നിറത്തിന് പ്രാധാന്യം.
"https://ml.wikipedia.org/w/index.php?title=നാമവിശേഷണം&oldid=1929271" എന്ന താളിൽനിന്ന് ശേഖരിച്ചത്