ഉള്ളടക്കത്തിലേക്ക് പോവുക

ദക്ഷിണ പശ്ചിമ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൗത്ത് വെസ്റ്റേൺ റെയിൽവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണ പശ്ചിമറെയിൽ‌വേ
10-ദക്ഷിണ പശ്ചിമറെയിൽ‌വേ
Overview
Headquartersഹുബ്ലി റെയിൽ‌വേ സ്റ്റേഷൻ
Localeകർണാടക
Dates of operation2003
Predecessorദക്ഷിണറെയിൽ‌വേ
Technical
Track gaugeബ്രോഡ് ഗേജ്
Other
WebsiteSWR official website

ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ്‌ കർണാടകത്തിലെ ഹുബ്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ പശ്ചിമ റയിൽവേ അഥവാ സൗത്ത് വെസ്റ്റേൺ റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ കർണ്ണാടകത്തിലെ ഹൂബ്ലി , മൈസൂർ, ബാഗ്ളൂർ എന്നീ റെയിൽവേ റെയിൽവേ ഡിവിഷനുകളാണുള്ളത്. ഈ റെയിൽ‌വേ മേഖല നിലവിൽ വന്നത് 2003 ഏപ്രിൽ 1-നാണ്‌.[1]

ഈ മേഖലയിലെ പ്രധാന തീവണ്ടികളിൽ കർണ്ണാടക എക്സ്പ്രസ്(ബാംഗളൂർ ന്യൂ ഡൽഹി), റാണി ചെന്നമ്മ എക്സ്പ്രസ്(ബാംഗളൂർ -കോലാപ്പൂർ), ലാൽബാഗ് (ബാംഗളൂർ - ചെന്നൈ), ഉദ്യാൻ എക്സ്പ്രസ്(ബാംഗളൂർ - മുംബൈ) ബാംഗളൂർ - ചെന്നൈ ശതാബ്ദി എക്സ്പ്രസ്, മൈസൂർ - ചെന്നൈ കാവേരി എക്സ്പ്രസ്, മൈസൂർ - ബെംഗളൂരു ടിപ്പു എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.[2]

ബാഗ്ളൂർ ഡിവിഷനിൽ നിന്നും ഉള്ള തീവണ്ടികൾ

[തിരുത്തുക]
ട്രെയിൻ നം:പുറപ്പെടുന്നത്എത്തിച്ചേരുന്നത്ആഴ്ച്ചയിൽവഴിപേര്
16501/16502അഹമ്മദാബാദ്ബാംഗ്ളൂർഒന്ന്ഗുണ്ടക്കൽ, സൂറത്ത്അഹമ്മദാബാദ്എക്സ്പ്രസ്
16505/16506ഗാന്ധിധാംബാംഗ്ളൂർഒന്ന്ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, അഹമ്മദാബാദ്ഗാന്ധിധാം എക്സ്പ്രസ്
16507/16508ജോധ്പൂർബാംഗ്ളൂർരണ്ട്ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, സൂറത്ത്, ബറോഡ, അഹമ്മദാബാദ്ജോധ്പൂർ എക്സ്പ്രസ്
16515/16516യെശ്വന്ത്പൂർമംഗലാപുരംമൂന്ന്അരസിക്കരെ, ഹാസൻമംഗലാപുരം എക്സ്പ്രസ്
16517/16518യെശ്വന്ത്പൂർകണ്ണൂർഏഴ്മൈസൂർ, ഹാസൻ മംഗലാപുരംകണ്ണൂർ എക്സ്പ്രസ്
16519/16520ജോലാർപേട്ടബാംഗ്ളൂർഏഴ്ബംഗാർപേട്ട്ജോലാർപേട്ട എക്സ്പ്രസ്
16521/16522ബംഗാർപേട്ട്ബാംഗ്ളൂർഏഴ്ബംഗാർപേട്ട് എക്സ്പ്രസ്.
16527/16528യെശ്വന്ത്പൂർകണ്ണൂർഏഴ്സേലം, ഈറോഡ് പാലക്കാട്കണ്ണൂർ എക്സ്പ്രസ്
16529/16530മുംബൈബാംഗ്ളൂർഏഴ്ഗുണ്ടക്കൽ പൂനഉദ്യാൻ എക്സ്പ്രസ്
16531/16532അജ്മീർയെശ്വന്ത്പൂർഒന്ന്ഗുണ്ടക്കൽ, ഹുബ്ലി, പൂന, കല്ല്യാൺ, അഹമ്മദാബാദ് മാർവാർഗരീബ്നവാസ്എക്സ്പ്രസ്
16533/16534ജോധ്പൂർയെശ്വന്ത്പൂർഒന്ന്ഗുണ്ടക്കൽ, മിറാജ്, വാസി റോഡ്, അഹമ്മദാബാദ്ജോധ്പൂർ എക്സ്പ്രസ്
16535/16536യെശ്വന്ത്പൂർഷോളാപൂർഏഴ്തുംകൂർ, ദാവൺഗരെ, ഹുബ്ലി, ഗദഗ്, ബാഗൽകോട്ട് ബിജാപൂർഗോൾ ഗുമ്പാസ് എക്സ്പ്രസ്
16537/16538ബാംഗ്ളൂർനാഗർകോവിൽഒന്ന്സേലം, ഈറോഡ് മധുരനാഗർകോവിൽ എക്സ്പ്രസ്
16557/16558മൈസൂർബാംഗ്ളൂർഏഴ്മാണ്ട്യ രാംനഗരരാജ്യ റാണി എക്സ്പ്രസ്
16559/16560യെശ്വന്ത്പൂർമൈസൂർഏഴ്രാംനഗര മാണ്ട്യയെശ്വന്ത്പൂർ എക്സ്പ്രസ്
16589/16590കോലാപൂർബാംഗ്ളൂർഏഴ്തുംകൂർ, ഹുബ്ലി, ബെൽഗാം, മിറാജ്റാണി ചെന്നമ്മ എക്സ്പ്രസ്
16591/16592ഹുബ്ലിബാംഗ്ളൂർഏഴ്ബെല്ലാരി, ഗുണ്ടക്കൽ, ഹംപിഹംപി എക്സ്പ്രസ്
16593/16594നന്ദേഡ്ബാംഗ്ളൂർഏഴ്ബിദാർ, റായ്ച്ചൂർ ഗുണ്ടക്കൽനന്ദേഡ് എക്സ്പ്രസ്
12027/12028ബാംഗ്ളൂർചെന്നൈ സെന്ട്രൽആറ്ശതാബ്ദി എക്സ്പ്രസ്
12079/12080ബാംഗ്ളൂർഹുബ്ലിഏഴ്ജൻ ശതാബ്ദി എക്സ്പ്രസ്
12255/12256യെശ്വന്ത്പൂർപോണ്ടിച്ചേരിഒന്ന്സേലം, വിഴുപ്പുറംഗരീബ് രഥ് എക്സ്പ്രസ്
12257/12258യെശ്വന്ത്പൂർകൊച്ചുവേളി ( തിരുവനന്തപുരം)മൂന്ന്സേലം]], ഈറോഡ്, കോയമ്പത്തൂർഗരീബ് രഥ് എക്സ്പ്രസ്
12291/12292യെശ്വന്ത്പൂർചെന്നൈഒന്ന്ജോലർപേട്ട്എക്സ്പ്രസ്
12295/12296ബാംഗ്ളൂർപാറ്റ്നഒന്ന്ചെന്നൈ, വാറംഗൽ, നാഗ്പൂർ, ജബല്പൂർ, മുഗൾസാരായ്സംഗമിത്ര എക്സ്പ്രസ്
12539/12540യെശ്വന്ത്പൂർലക്നൗഒന്ന്നാഗ്പൂർ, അലഹാബാദ്സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി
12607/12608ബാംഗ്ളൂർചെന്നൈഏഴ്കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണംലാൽബാഗ് എക്സ്പ്രസ്
12609/12610ബാംഗ്ളൂർചെന്നൈഏഴ്കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണംഇന്റെർസിറ്റി എക്സ്പ്രസ്
12613/12614മൈസൂർബാംഗ്ളൂർഏഴ്ടിപ്പു എക്സ്പ്രസ്
12627/12628ന്യൂഡെൽഹിബാംഗ്ളൂർഏഴ്ഗുണ്ടക്കൽ, റായ്ച്ചൂർ, ഗുൽബർഗ,ഭോപ്പാൽ ആഗ്രകർണ്ണാടക എക്സ്പ്രസ്
12629/12630യെശ്വന്ത്പൂർനിസാമുദ്ദീൻരണ്ട്തുംകൂർ, ഹുബ്ലി, മിറാജ്, പൂന ഭോപ്പാൽകർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്
12649/12650യെശ്വന്ത്പൂർനിസാമുദ്ദീൻഅഞ്ച്ധർമ്മവാരം, കാചിഗുഡ, നാഗ്പൂർ ഭോപ്പാൽകർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്
12657/12658ബാംഗ്ളൂർചെന്നൈഏഴ്ബംഗാർപേട്ട് ജോലാർപേട്ട കാട്പാടിചെന്നൈ മെയിൽ
12725/12726ധാർവാഡ്ബാംഗ്ളൂർഏഴ്ദാവൺഗരെസിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ്

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക


തീവണ്ടികൾ മൈസൂർ ഡിവിഷൻ

[തിരുത്തുക]
ട്രെയിൻ നം:പുറപ്പെടുന്നത്എത്തിച്ചേരുന്നത്ആഴ്ച്ചയിൽവഴിപേര്
16201/16202മൈസൂർഷിമോഗഏഴ്ബാംഗ്ളൂർ തുംകൂർ അരസിക്കരെ ബീരൂർഷിമോഗ എക്സ്പ്രസ്
16203/16204മൈസൂർചെന്നൈഏഴ്തിരുപ്പതി റെനിഗുണ്ഡഗരുഡാദ്രി എക്സ്പ്രസ്
16205/16206തലഗുപ്പമൈസൂർഏഴ്ഹാസൻഇന്റെർസിറ്റി എക്സ്പ്രസ്
16209/16210അജ്മീർമൈസൂർരണ്ട്ബാംഗ്ളൂർ, ഹുബ്ലി, മിറാജ്, പൂന, അഹമ്മദാബാദ്അജ്മീർ എക്സ്പ്രസ്
16215/16216ബാംഗ്ളൂർമൈസൂർഏഴ്ചാമുണ്ടി എക്സ്പ്രസ്
16221/16222മൈസൂർചെന്നൈഏഴ്ബാംഗ്ളൂർകാവേരി എക്സ്പ്രസ്
16227/16228ഷിമോഗമൈസൂർഏഴ്ബാംഗ്ളൂർ,തുംകൂർഷിമോഗ എക്സ്പ്രസ്
16231/16232മയിലാടുതുറൈമൈസൂർഏഴ്ഹൊസൂർ, ഈറോഡ് തിരുച്ചിറപ്പള്ളിമയിലാടുതുറൈ എക്സ്പ്രസ്
16233/16234മയിലാടുതുറൈമൈസൂർഏഴ്തഞ്ചാവൂർതിരുച്ചിറപ്പള്ളി എക്സ്പ്രസ്
12781/12782മൈസൂർനിസാമുദ്ദീൻഒന്ന്ഹാസൻ, ഹുബ്ലി, ബെൽഗാം, മിറാജ്, പൂന, മാന്മാഡ് ഭോപ്പാൽസ്വർണ്ണ ജയന്തി എക്സ്പ്രസ്
22681/22682മൈസൂർചെന്നൈഒന്ന്മാണ്ട്യ, ബാംഗ്ളൂർ സിറ്റി കാട്പാടിസൂപ്പർഫാസ്റ്റ് എക്സ്പ്രസ്
56213/56214തിരുപ്പതിചാമരജ്നഗർഏഴ്കാട്പാടി, ബാംഗ്ളൂർ മൈസൂർതിരുപ്പതി ഫാസ്റ്റ് പാസഞ്ചർ

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക


തീവണ്ടികൾ ഹുബ്ലി ഡിവിഷൻ

[തിരുത്തുക]
ട്രെയിൻ നം:പുറപ്പെടുന്നത്എത്തിച്ചേരുന്നത്ആഴ്ച്ചയിൽവഴിപേര്
17301/17302ധാർവാഡ്മൈസൂർഏഴ്ഹാസൻ , ഹുബ്ലിധാർവാഡ് എക്സ്പ്രസ്
17303/17304യെശ്വന്ത്പൂർമൈസൂർഏഴ്രാംനഗര മാണ്ട്യമാൽഗ്ഗുഡി എക്സ്പ്രസ്
17305/17306ഹുബ്ലിനിസാമുദ്ദീൻഏഴ്ലോണ്ടഗോവ ലിങ്ക് എക്സ്പ്രസ്
17307/17308യെശ്വന്ത്പൂർബാഗൽകോട്ട്ഏഴ്ഗുണ്ടക്കൽ, റായ്ച്ചൂർബാസവ എക്സ്പ്രസ്
17309/17310വാസ്കോ ഡ ഗാമയെശ്വന്ത്പൂർരണ്ട്ലോണ്ട, ഹുബ്ലി തുംകൂർവാസ്കോ എക്സ്പ്രസ്
17311/17312വാസ്കോ ഡ ഗാമചെന്നൈ സെന്ട്രൽ എക്സ്പ്രസ്,ഒന്ന്ഹുബ്ലി, തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട്ചെന്നൈ സെന്ട്രൽ എക്സ്പ്രസ്
17313/17314ഹുബ്ലിചെന്നൈ സെന്ട്രൽഒന്ന്തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട്.ചെന്നൈ സെന്ട്രൽ എക്സ്പ്രസ്
17315/17316വാസ്കോ ഡ ഗാമവേളാങ്കണ്ണിഒന്ന്വഴി ഹുബ്ലി, യെശ്വന്ത്പൂർ, സേലംവേളാങ്കണ്ണിഎക്സ്പ്രസ്
12741/12742വാസ്കോ ഡ ഗാമപാറ്റ്നഒന്ന്രത്നഗിരി, മുഗൾസരായ്പാറ്റ്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12777/12778ഹുബ്ലികൊച്ചുവേളി ( തിരുവനന്തപുരം)ഒന്ന്ഒന്ന് യെശ്വന്ത്പൂർ, സേലംസൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി
12779/12780വാസ്കോ ഡ ഗാമനിസാമുദ്ദീൻഏഴ്മഡ്ഗാവ്, ലോണ്ട, ബെൽഗാം, പൂന, മാന്മാഡ് ഭോപ്പാൽ.ഗോവ എക്സ്പ്രസ്

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക


സൂപ്പർഫാസ്റ്റ് തീവണ്ടികൾ

[തിരുത്തുക]
ട്രെയിൻ നമ്പർപുറപ്പെടുന്ന-എത്തിച്ചേരുന്ന സ്ഥലങ്ങൾപേര്
12027/12028ബാംഗ്ളൂർ - ചെന്നൈ സെന്ട്രൽശതാബ്ദി എക്സ്പ്രസ്.
12079/12080ബാംഗ്ളൂർ - ഹുബ്ലിജൻ ശതാബ്ദി എക്സ്പ്രസ്.
12255/12256യെശ്വന്ത്പൂർ - പോണ്ടിച്ചേരിഗരീബ് രഥ്എക്സ്പ്രസ്.
12257/12258യെശ്വന്ത്പൂർ - കൊച്ചുവേളി ( തിരുവനന്തപുരം)ഗരീബ് രഥ് എക്സ്പ്രസ്.
12291/12292യെശ്വന്ത്പൂർചെന്നൈചെന്നൈ എക്സ്പ്രസ്.
12295/12296ബാംഗ്ളൂർ - പാറ്റ്നസംഗമിത്ര എക്സ്പ്രസ്.
12539/12540യെശ്വന്ത്പൂർലക്നൗസൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
12607/12608ബാംഗ്ളൂർചെന്നൈലാൽബാഗ് എക്സ്പ്രസ്.
12609/12610ബാംഗ്ളൂർ - ചെന്നൈഇന്റെർസിറ്റി എക്സ്പ്രസ്.
12613/12614മൈസൂർ - ബാംഗ്ളൂർടിപ്പു എക്സ്പ്രസ്.
12627/12628ന്യൂഡെൽഹി - ബാംഗ്ളൂർകർണ്ണാടക എക്സ്പ്രസ്.
12629/12630യെശ്വന്ത്പൂർ - നിസാമുദ്ദീൻകർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്.
12649/12650യെശ്വന്ത്പൂർ - നിസാമുദ്ദീൻകർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്.
12657/12658ബാംഗ്ളൂർ - ചെന്നൈചെന്നൈ മെയിൽ.
12725/12726ധാർവാഡ് - ബാംഗ്ളൂർസിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ്.
12741/12742വാസ്കോ ഡ ഗാമ - പാറ്റ്നസൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
12777/12778ഹുബ്ലി - കൊച്ചുവേളി ( തിരുവനന്തപുരം)സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
12779/12780വാസ്കോ ഡ ഗാമ - നിസാമുദ്ദീൻഗോവ എക്സ്പ്രസ്.
12781/12782മൈസൂർ - നിസാമുദ്ദീൻസ്വർണ്ണജയന്തി എക്സ്പ്രസ്.
22681/22682മൈസൂർചെന്നൈസൂപ്പർഫാസ്റ്റ് എക്സ്പ്രസ്.

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. http://www.indianrail.gov.in/ir_zones.pdf
  2. http://www.indianetzone.com/39/south_western_railway.htm
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_പശ്ചിമ_റെയിൽവേ&oldid=4593790" എന്ന താളിൽനിന്ന് ശേഖരിച്ചത്