ഉത്തര പൂർവ റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വടക്കുകിഴക്കൻ റെയിൽവേ
System map
2-വടക്കുകിഴക്കൻ റെയിൽവേ
പ്രവർത്തന കാലയളവ്1952––
മുഖ്യകാര്യാലയംഗോരഖ്‌പൂർ
വെബ്സൈറ്റ്North Eastern Railway official website

ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്ത് ഈസ്റ്റേൺ റെയിൽവേ. ഇതിന്റെ ആസ്ഥാനം ഗോരഖ്പൂർ ആണ്. ലഖ്‌നൌ, വാരാണസി എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് നോർത്ത് ഈസ്റ്റേൺ റെയിൽവേ[1].നേരത്തെ ഇത് ബംഗാൾ - നാഗ്പൂർ റെയിൽവേ എന്നാണ് അറിയപ്പെട്ടിരുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. http://www.indianrail.gov.in/ir_zones.pdf
"https://ml.wikipedia.org/w/index.php?title=ഉത്തര_പൂർവ_റെയിൽ‌വേ&oldid=2914073" എന്ന താളിൽനിന്ന് ശേഖരിച്ചത്