ദക്ഷിണ പൂർവ മധ്യ റെയിൽവേ
ദൃശ്യരൂപം
14-ദക്ഷിണ പൂർവ മധ്യ റെയിൽവേ | |
| Overview | |
|---|---|
| Headquarters | ബിലാസ്പൂർ |
| Locale | ചത്തീസ്ഗഡ് |
| Dates of operation | 2003– |
| Other | |
| Website | SECR official website |
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ പൂർവ മധ്യ റെയിൽവേ.ബിലാസ്പൂർ ആണ് ഇതിന്റെ ആസ്ഥാനം .ബിലാസ്പൂർ, നാഗ്പൂർ, റായ്പൂർ ഡിവിഷനുകൾ ഇതിന്റെ പരിധിയിൽ വരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- SECR official website Archived 2006-01-05 at the Wayback Machine
- Indian Railways reservations