ഉത്തര മധ്യ റെയിൽവേ
ദൃശ്യരൂപം
Overview | |
---|---|
Headquarters | അലഹബാദ് |
Dates of operation | 2009– |
Technical | |
Track gauge | Mixed |
Other | |
Website | North Central Railway - Homepage |
ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് അലഹബാദ് ആസ്ഥാനമായ ഉത്തരമധ്യ റെയിൽവേ. അലഹബാദ്, ജാൻസി, ആഗ്ര എന്നീ ഡിവിഷനുകൾ ഉത്തര മധ്യ റെയിൽവേയുടെ കീഴിൽ വരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- North Central Railway - Homepage Archived 2011-06-12 at the Wayback Machine.
- Indian Railways reservations