ദക്ഷിണ പൂർവ റെയിൽവേ
ദൃശ്യരൂപം
Overview | |
---|---|
Headquarters | ഗാർഡൻ റീച്ച് , കൊൽക്കത്ത |
Locale | പശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ |
Dates of operation | 1955– |
Other | |
Website | SER official website |
ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ പൂർവ റെയിൽവേ . ഇതിന്റെ ആസ്ഥാനം കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ആണ്.ആദ്ര, ചക്രദാർപൂർ, ഘാരഗ്പൂർ, റാഞ്ചി എന്നീ ഡിവിഷനുകൾ ഇതിനു കീഴിൽ വരുന്നു.പശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങൾ ഇതിന്റെ പരിധിയിലാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- SER official website Archived 2009-02-17 at the Wayback Machine.
- Indian Railways reservations