Jump to content

ദക്ഷിണ പൂർവ റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Eastern Railway Zone (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണ പൂർവ റെയിൽ‌വേ
5-ദക്ഷിണ പൂർവ റെയിൽ‌വേ
Overview
Headquartersഗാർഡൻ റീച്ച് , കൊൽക്കത്ത
Localeപശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ
Dates of operation1955–
Other
WebsiteSER official website


ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ പൂർവ റെയിൽ‌വേ . ഇതിന്റെ ആസ്ഥാനം കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ആണ്.ആദ്ര, ചക്രദാർപൂർ, ഘാരഗ്പൂർ, റാഞ്ചി എന്നീ ഡിവിഷനുകൾ ഇതിനു കീഴിൽ വരുന്നു.പശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങൾ ഇതിന്റെ പരിധിയിലാണ്.


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_പൂർവ_റെയിൽ‌വേ&oldid=3634446" എന്ന താളിൽനിന്ന് ശേഖരിച്ചത്