ഉത്തര പശ്ചിമ റെയിൽവേ
ദൃശ്യരൂപം
Overview | |
---|---|
Headquarters | ജയ്പ്പൂർ |
Locale | രാജസ്ഥാൻ |
Dates of operation | 2002– |
Technical | |
Track gauge | Mixed |
Other | |
Website | NWR official website |
ഇന്ത്യയിലെ പതിനേഴ് റെയിൽവേ മേഖലകളിൽ ഒന്നാണ് ഉത്തര പശ്ചിമ റെയിൽവേ. ജയ്പൂർ ആണ് ഇതിന്റെ ആസ്ഥാനം.അജ്മീർ, ബിക്കാനീർ, ജയ്പൂർ എന്നീ ഡിവിഷനുകൾ ഇതിന്റെ കീഴിൽ വരുന്നു. .
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- NWR official website Archived 2009-07-02 at the Wayback Machine.
- Indian Railways reservations