ഉള്ളടക്കത്തിലേക്ക് പോവുക

മുംബൈ സബർബൻ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mumbai Suburban Railway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുംബൈ ഉപനഗര റെയിൽവേ
Mumbai Suburban Railway
मुंबई उपनगरीय रेल्वे
പശ്ചാത്തലം
സ്ഥലംമുംബൈ
പാതകളുടെ എണ്ണം3
സ്റ്റേഷനുകൾ
  • പശ്ചിമ പാത:36
  • മധ്യപാത:62
  • കടലോരപാത:38
ദിവസത്തെ യാത്രികർ6.95 മില്ല്യൻ
വാർഷിക യാത്രികർ2.54 ബില്ല്യൻ
പ്രവർത്തനം
തുടങ്ങിയത്1857
പ്രവർത്തിപ്പിക്കുന്നവർപശ്ചിമപാത:പശ്ചിമറെയിൽ‌വേ
മധ്യപാത:: മധ്യറെയിൽവേ
കടലോരപാത:മധ്യറെയിൽവേ
സാങ്കേതികം
System length427.5 kilometres (265.6 mi)
Track gauge1676 mm (5 ft 6 in) ബ്രോഡ് ഗേജ്
ശരാശരി വേഗത50 km/h (31 mph)
കൂടിയ വേഗത100 km/h (62 mph)

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത മാർഗ്ഗങ്ങളിൽ പ്രാധാനപ്പെട്ടതാണ് മുംബൈ സബർബൻ റെയിൽവേ.1857ൽ ആരംഭിച്ച ഇതിൽ പ്രതിദിനം എഴുപത് ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് റെയിൽവേ മേഖലകളാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

പശ്ചിമപാത

[തിരുത്തുക]
പശ്ചിമ റെയിൽവേയുടെ പുതിയ ട്രെയിനുകളിലൊന്ന്

പശ്ചിമറെയിൽ‌വേ മേഖല പ്രവർത്തിപ്പിക്കുന്ന പശ്ചിമപാത ചർച്ച്ഗേറ്റ് മുതൽ ദഹനു റോഡ് വരെ (120 km) നീളമുള്ളതാണ് .ഈ പതയിൽ മൊത്തം 36 സ്റ്റേഷനുകളാണുള്ളത്.ചർച്ച്ഗേറ്റ് മുതൽ വിരാർ വരെയുള്ള (64 km) ദൂരത്തിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളും വിരാർ മുതൽ ദഹനു വരെയുള്ള (60 km) ദൂരത്തിൽ മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളുമാണ് ഓടിക്കുന്നത്.

സ്റ്റേഷനുകൾ

[തിരുത്തുക]
അന്ധേരി (കിഴക്ക്) സ്റ്റേഷൻ
സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് വിതരണ യന്ത്രം

(കട്ടികൂടിയ അക്ഷരത്തിൽ സൂചിപ്പിക്കുന്നത് അതിവേഗ വണ്ടികൾ നിർത്തുന്ന സ്റ്റേഷനുകൾ)

Western Line
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ്ഹിന്ദിമലയാളം
1Churchgateचर्चगेटചർച്ച്ഗേറ്റ്Cഇല്ല
2Marine Linesमरीन लाईन्सമറൈൻ ലൈൻസ്ഇല്ല
3Charni Roadचर्नी रोडചാർനി റോഡ്ഇല്ല
4Grant Roadग्रँट रोडഗ്രാന്റ് റോഡ്ഇല്ല
5Mumbai Centralमुंबई सेंट्रलമുംബൈ സെന്ട്രൽBCഇല്ല
6Mahalaxmiमहालक्ष्मीമഹാലക്ഷ്മിഇല്ല
7Lower Parelलोअर परेलലോവർ പരേൽഇല്ല
8Elphinstone Roadएल्फिंस्टोन रोडഎൽഫിൻസ്റ്റൊൺ റോഡ്ഇല്ല
9DadarदादरദാദർDമദ്ധ്യപാത
10Matunga Roadमाटुंगा रोडമാടുംഗ റോഡ്ഇല്ല
11Mahimमाहिमമാഹിംതീരദേശ പാത
12Bandraवांद्रेബാന്ദ്രെBതീരദേശ പാത
13Khar Roadखार रोडഖാർ റോഡ്തീരദേശ പാത
14Santacruzसांताक्रुझസന്താക്രൂസ്തീരദേശ പാത
15Vile Parleविले पार्लेവിലെ പാർലെതീരദേശ പാത
16Andheriअंधेरीഅന്ധേരിAതീരദേശ പാത
17Jogeshwariजोगेश्वरीജോഗേശ്വരിഇല്ല
18Goregaonगोरेगावഗോരെഗാവ്Gഇല്ല
19Maladमालाडമാലാഡ്Mഇല്ല
20Kandivaliकांदिवलीകാന്ദിവലിഇല്ല
21BorivaliबोरिवलीബോറിവലിBOഇല്ല
22Dahisarदहिसरദഹിസർഇല്ല
23Mira Roadमीरा रोडമീരാ റോഡ്ഇല്ല
24Bhayandarभाईंदरഭയന്ദർBYഇല്ല
25Naigaonनयागाँवനയ്ഗാവ്ഇല്ല
26Vasai Roadवसई रोडവാസായ് റോഡ്BSദിവ (മദ്ധ്യപാത)
27Nala Soparaनालासोपाराനാലാസൊപാരഇല്ല
28VirarविरारവിരാർVഇല്ല
29Vaitarnaवैतर्नाവൈതർണഇല്ല
30Saphaleसफलेസഫലെഇല്ല
31Kelve Roadकेल्वे रोडകെൽവെ റോഡ്ഇല്ല
32Palgharपालघरപാൽഘർഇല്ല
33Umroliउमरोलीഉമ്രോളിഇല്ല
34Boisarबोइसरബൊയ്സർഇല്ല
35Vangaonवनगाँवവൻഗാവ്ഇല്ല
36Dahanu Roadदहानु रोडദഹാനു റോഡ്ഇല്ല

മധ്യ പാത

[തിരുത്തുക]

സി.എസ്.ടി. മുതൽ കല്യാൺ വരെയുള്ള 54 km പാതയിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളാണ് ഓടിക്കുന്നത്. ഇവിടെ നിന്നും രണ്ടായി വേർതിരിഞ്ഞ് ഒരു പാത കസറ വരെയും (67 km) മറ്റൊരു പാത ഖൊപ്പോളിവരെയും(61 km) പോകുന്നു.ഈ രണ്ട് പാതകളിലും മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളാണ് ഓടിക്കുന്നത്. മധ്യപാതയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മധ്യ റെയിൽവേ മേഖലയാണ്.മുംബൈ നഗരപ്രാന്തങ്ങളെയും ഉപഗ്രഹ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ 62 സ്റ്റേഷനുകളാണുള്ളത്.ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.ദാദർ, കൂർള തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഈ പാതയിലാണ്.

സ്റ്റേഷനുകൾ

[തിരുത്തുക]
മധ്യപാത(പ്രധാനം)
സി.എസ്.ടി
മസ്ജിദ്
സന്ദേശ് റോഡ്(elevated)
ബൈക്കുള
ചിഞ്ച്പൊക്ലി
കറേ റോഡ്
ദാദർ
മാട്ടുംഗ
കുർല
സിയോൻ
വിദ്യാവിഹാർ
ഘാട്കൂപർ
വിക്രോളി
കഞ്ചൂർ മാർഗ്
ഭണ്ടുപ്
നാഹർ
മുലുന്ദ്
താനെ
വാഷി
കൽവാ
മുംബ്ര
ദിവ
കൊപാർ
ഡോംബിവലി
ഠാക്കൂർലി
കല്യാൺ
പ്രധാന/കണക്ഷൻസ്റ്റേഷൻ

പ്രധാനപാത

[തിരുത്തുക]
പ്രധാനപാത
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ്ഹിന്ദിമലയാളം
1'छत्रपती शिवाजी टर्मिनसസി.എസ്.ടിSTതീരദേശ പാത
2Masjid Bunderमशिदമസ്ജിദ് ബന്ദർതീരദേശ പാത
3Sandhurst Roadസന്ദേശ് റോഡ്തീരദേശ പാത
4Bycullaभायखळाബൈക്കുളഇല്ല
5Chinchpokliचिंचपोकळीചിഞ്ച്പൊക്ലിഇല്ല
6Currey Roadകറേ റോഡ്ഇല്ല
7Parelपरळപരേൽഇല്ല
8DadarदादरദാദർDപശ്ചിമപാത
9Matungaमाटुंगाമാട്ടുംഗഇല്ല
10Sionशीवസിയോൻഇല്ല
11Kurlaकुर्लाകുർലCതീരദേശ പാത
12Vidyaviharविद्याविहारവിദ്യാവിഹാർഇല്ല
13Ghatkoparघाटकोपरഘാട്കൂപർGഇല്ല
14Vikhroliविक्रोळीവിക്രോളിഇല്ല
15Kanjurmargकांजुर मार्गകഞ്ചൂർ മാർഗ്ഇല്ല
16Bhandupभांडुपഭണ്ടുപ്ഇല്ല
17Nahurനാഹർഇല്ല
18Mulundमुलुंडമുലുന്ദ്ഇല്ല
19ThaneठाणेതാനെTവാഷി / നെരുൽ(തീരപാത)
20Kalwaकळवाകൽവാഇല്ല
21Mumbraमुंब्राമുംബ്രഇല്ല
22Divaദിവഇല്ല
23Koparകൊപാർഇല്ല
24DombivliडोंबिवलीഡോംബിവലിDIഇല്ല
25Thakurliठाकुर्लीഠാക്കൂർലിഇല്ല
26Kalyanकल्याणകല്യാൺKകസറ / ഖൊപോളി (മധ്യപാത)

ഖൊപോളി ഭാഗത്തേക്ക്

[തിരുത്തുക]
മധ്യ പാത (ഖൊപോളി)
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ്ഹിന്ദിമലയാളം
1Kalyan†कल्याणകല്യാൺKപ്രധാനപാത
2Vitthalwadiവിറ്റൽവാഡിഇല്ല
3Ulhasnagarउल्हासनगरഉല്ലാസ്നഗർഇല്ല
4Ambernathअंबरनाथഅംബർനാഥ്Aഇല്ല
5Badlapurबदलापूरബദ്ലാപൂർBLഇല്ല
6Vanganiവംഗാനിഇല്ല
7Sheluഷേലുഇല്ല
8Neralനിറാൾഇല്ല
9Bhivpuri Roadഭിവ്പുരി റോഡ്ഇല്ല
10Karjatकर्जतകർജാത്Sഇല്ല
11Palasdariപാലസ്ദാരിഇല്ല
12Kelavliകേലവാലിഇല്ല
13Dolavliദോലാവാലിഇല്ല
14Lowjeeലോജീഇല്ല
15KhopoliखोपोलीഖൊപോളിKPഇല്ല
† - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും

കസറ ഭാഗത്തേക്ക്

[തിരുത്തുക]
കസറ(മധ്യപാത)
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ്ഹിന്ദിമലയാളം
1Kalyan†कल्याणകല്യാൺKമധ്യപാത
2Shahadशहाडശഹാഡ്ഇല്ല
3Ambivliഅംബിവാലിഇല്ല
4Titwalaटिटवाळाടീട് വാലTLഇല്ല
5Khadavliഖാടാവലിഇല്ല
6Vasindവാസിന്ദ്ഇല്ല
7Asangaonआसनगावഅസൻഗാവ്ANഇല്ല
8Atgaonഅട്ഗാവ്ഇല്ല
9Khardiഖാർദിഇല്ല
10KasaraकसाराകസറNഇല്ല
† - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും

വസായ് റോഡ് - ദിവ - പനവേൽ ഭാഗത്തേക്ക്

[തിരുത്തുക]
വസായ് റോഡ് - ദിവ - പനവേൽ
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ്ഹിന്ദിമലയാളം
1Vasai Roadवसई रोडവസായ് റോഡ്പശ്ചിമപാത
2Juchandra]]ജുചന്ദ്രഇല്ല
3Kaman Roadകമൻ റോഡ്ഇല്ല
4Kharbavഖാർബവ്ഇല്ല
5Bhiwandiभिवंडीഭീവണ്ടിഇല്ല
6Koparകോപർഇല്ല
7Diwaദിവമധ്യപാത
8Dativaliദാടിവലിഇല്ല
9Nilajeനിലാജെഇല്ല
10Talojaടലൊജഇല്ല
11Navade Roadനവദെ റോഡ്ഇല്ല
12Kalamboliകലംബോളിഇല്ല
13PanvelपनवेलപനവേൽPLതീരപാത

തീരദേശപാത

[തിരുത്തുക]
തീരപാത
സി.എസ്.ടി
മസ്ജിദ്
കല്യാണിലേക്ക്
സാന്ദെസ്റ്റ് റോഡ് (elevated)
ഡോക്ക് യാർഡ്
റേയ് റോഡ്
കോട്ടൺ ഗ്രീൻ
ശിവ്‌രി
വദാല റോഡ്
കിംഗ്സ് സ്ർക്കിൾ
ജി.ടി.ബി.നഗർ
Chചുനാഭട്ടി
മാഹിം
ബാന്ദ്ര
കുർല തുറമുഖം
ഖാർ
സാന്താക്രൂസ്
വിലെപാർലെ
അന്ദേരി
തിലക് നഗർ
ചെമ്പൂർ
ഗോവണ്ടി
മാൻഖുർദ്
താനെ ക്രീക്
വാഷി
സാൻപാഡ
തുർഭെ
കോപർഖൈരാനെ
ഘൻസോലി
റബാലെ
ഐരോളി
താനെ
ജുയിനഗർ
നെരുൾ
സീവുഡ്സ്
To ഉറൺ
CBD ബേലാപ്പൂർ
ഖാർഘർ
മാൻസരോവർ
ഖാണ്ഡേശ്വർ
To ദിവാ
പൻവേൽ
കൊങ്കൺ റെയിൽവേ
Major/interchange Stations

മധ്യ റെയിൽവേ മേഖലയുടെ ഒരു ഭാഗമായ തീരദേശ പാതയിൽ 32 സ്റ്റേഷനുകളാണുള്ളത്.തുറമുഖങ്ങളെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഭൂരിഭാഗവും ഉയർന്ന വിതാനത്തിലൂടെയാണ്(elevated) കടന്നു പോകുന്നത്.

സ്റ്റേഷനുകൾ

[തിരുത്തുക]
പ്രധാനപാത
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ്ഹിന്ദിമലയാളം
1C.S.T.छत्रपती शिवाजी टर्मिनसസ്.എസ്.ടിSTമധ്യപാത
2Masjid Bunderमशिदമസ്ജിദ്ബന്ദർമധ്യപാത
3Sandhurst Roadസന്ധെസ്റ്റ് റോഡ്മധ്യപാത
4Dockyard Roadഡോക്ക്-യാർഡ് റോഡ്ഇല്ല
5Reay Roadറീയ് റോഡ്ഇല്ല
6Cotton Greenകോട്ടൺ ഗ്രീൻഇല്ല
7Sewriസേവ്രിഇല്ല
8Wadalaवडाळा रोडവഡല റോഡ്VDഅന്ദേരി
9Koliwada railway stationകോലിവാദഇല്ല
10Chunabhattiचुनाभट्टीചുനാഭട്ടിഇല്ല
11Kurlaकुर्लाകുർളCHഇല്ല
12Tilak Nagarटिळकनगरതിലക് നഗർഇല്ല
13Chemburचेंबूरചെമ്പൂർCMNone
14Govandiഗോവന്ദിഇല്ല
15Mankhurdमानखुर्दമാൻഖുർദ്Mഇല്ല
16VashiवाशीവാഷിVAതാനെ(മധ്യപാത)
17Sanpadaसानपाडाസാനപാഡഇല്ല
18Juinagarजुईनगरജുഇനഗർഇല്ല
19NerulनेरूळനെറുൽNUതാനെ(മധ്യ പാത)
20Seawoods-Darave]]സീവുഡ് ധാരാവിഇല്ല
21CBD Belapurसी.बी.डी. बेलापूरസി.ബി.ഡി.ബെലാപൂർBRഇല്ല
22Khargharखारघरഖാർഗർഇല്ല
23Mansarovarമാനസരോവർഇല്ല
24Khandeshwarഖണ്ഡീഷ്വർഇല്ല
25PanvelपनवेलപൻവേൽPLഇല്ല

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുംബൈ_സബർബൻ_റെയിൽവേ&oldid=4103375" എന്ന താളിൽനിന്ന് ശേഖരിച്ചത്