ദാദർ
ദൃശ്യരൂപം
ദാദർ | |
---|---|
കബൂത്തർ ഘാനാ, ദാദർ വെസ്റ്റ് | |
Coordinates: 19°01′05″N 72°50′41″E / 19.01798°N 72.844763°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | മുംബൈ സിറ്റി |
നഗരം | മുംബൈ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400014, 400 025,400028[1] |
ഏരിയ കോഡ് | 022 |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
ലോകസഭാ മണ്ഡലം | മുംബൈ സൗത്ത് സെന്റ്രൽ |
അസംബ്ലി മണ്ഡലം | മാഹിം (പടിഞ്ഞാറ് ഭാഗം) വഡാല (കിഴക്ക് ഭാഗം) |
മുംബൈയിലെ ആദ്യത്തെ ആസൂത്രിത ഉപനഗരമാണ് ‘’’ദാദർ’’’. നിരവധി പാർപ്പിടസമുച്ചയങ്ങൾ, കടകൾ, മാർക്കറ്റുകൾ തുടങ്ങിയവയാൽ വളരെ തിരക്കേറിയതും ഉയർന്ന ജനസാന്ദ്രതയുള്ളതുമായ പ്രദേശമാണിത്[2]
പേരിന് പിന്നിൽ
[തിരുത്തുക]മറാഠി ഭാഷയിൽ ദാദർ (दादर) എന്ന വാക്കിന് ‘ഏണി’ എന്നാണ് അർത്ഥം. ഒരു പക്ഷേ ഇന്നത്തെ മുംബൈ നഗരം ഏഴ് ദ്വീപുകളായിരുന്ന കാലത്ത് ചുറ്റിലുമുള്ള ദ്വീപുകളിൽ നിന്നും പ്രധാനദ്വീപിലേക്ക് ഒരു പടിയായി വർത്തിച്ചതു കൊണ്ടാകാം ഈ പേര് വന്നതെന്ന് അനുമാനിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Pincode Locator Tool". Pincode.org.in. Retrieved 11 January 2014.
- ↑ "Dadar, Mumbai's first planned suburb". scroll.in.