ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
Logo of the BMC
വിഭാഗം
വിഭാഗം
ചരിത്രം
Founded1888
നേതൃത്വം
മേയർ
വിശ്വനാഥ് മഹാഡേശ്വർ
ഡെപ്യൂട്ടി മേയർ
ഹേമാംഗി വർളിക്കർ
മുനിസിപ്പൽ കമ്മീഷണർ
അജോയ് മേത്ത
വിന്യാസം
സീറ്റുകൾ227
BMC after 2017 election.svg
രാഷ്ടീയ മുന്നണികൾ
  SS: 90 seats
  BJP: 83 seats
  INC: 30 seats
  NCP: 9 seats
  MNS: 1 seats
  SP: 6 seats
  AIMIM: 2 seats
  Ind: 6 seats
ആപ്തവാക്യം
(Sanskrit: यतो धर्मस्ततो जय)
(ധർമ്മം എവിടെയോ, വിജയം അവിടെ.)
സഭ കൂടുന്ന ഇടം
Brihanmumbai Municipal Corporation Office at Fort.jpg
മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം, മുംബൈ
വെബ്സൈറ്റ്
www.mcgm.gov.in

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്ന സ്ഥാപനമാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ[1]. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനാനിത്[2][3] ഇതിന്റെ വാർഷിക ബഡ്ജറ്റ് ഇന്ത്യയിലെ ചില ചെറിയ സംസ്ഥാനങ്ങളുടേതിലും അധികമാണ്. 1888-ലെ ബോംബേ മുനിസിപ്പൽ കോർപ്പറേഷൻ ആക്റ്റ് പ്രകാരമാണിത് രൂപീകരിക്കപ്പെട്ടത്. മുംബൈ നഗരം,ഉപനഗരഭാഗങ്ങൾ എന്നിവ ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിൽ പെടുന്നു.[4].

അധികാരികൾ
മേയർ വിശ്വനാഥ് മഹാഡേശ്വർ[5] മാർച്ച് 8, 2017
ഡെപ്യൂട്ടി മേയർ ഹേമാംഗി വർളിക്കർ[6] മാർച്ച് 8, 2017
മുനിസിപ്പൽ കമ്മീഷണർ അജോയ് മേത്ത[7] മേയ് 1, 2015
പോലീസ് കമ്മീഷണർ ദത്താത്രേയ് പഡ്സാൽഗിക്കർ[8] ജനുവരി 30, 2016


അവലംബം[തിരുത്തുക]

  1. "Welcome to The Municipal Corporation of Greater Mumbai". www.mcgm.gov.in. ശേഖരിച്ചത് 2017-02-23.
  2. "BMC to open green channel for octroi". Financialexpress.com. 2007-09-03. ശേഖരിച്ചത് 2010-08-25.
  3. "Gold & beautiful, News - Cover Story". Mumbai Mirror. മൂലതാളിൽ നിന്നും 2012-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-21.
  4. "BMC-Act-1888.pdf" (PDF). ശേഖരിച്ചത് 2013-01-12.
  5. "Vishwanath Mahadeshwar elected Mumbai's new mayor".
  6. http://www.financialexpress.com/india-news/bmc-elections-2017-shiv-senas-hemangi-worlikar-elected-deputy-mayor/579802/
  7. http://www.business-standard.com/article/pti-stories/ajoy-mehta-takes-over-as-bmc-commissioner-115042700887_1.html
  8. http://indianexpress.com/article/cities/mumbai/dattatray-padsalgikar-is-the-new-mumbai-police-chief/