Jump to content

മുംബൈ സബർബൻ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈ ഉപനഗര റെയിൽവേ
Mumbai Suburban Railway
मुंबई उपनगरीय रेल्वे
പശ്ചാത്തലം
സ്ഥലംമുംബൈ
പാതകളുടെ എണ്ണം3
സ്റ്റേഷനുകൾ
  • പശ്ചിമ പാത:36
  • മധ്യപാത:62
  • കടലോരപാത:38
ദിവസത്തെ യാത്രികർ6.95 മില്ല്യൻ
വാർഷിക യാത്രികർ2.54 ബില്ല്യൻ
പ്രവർത്തനം
തുടങ്ങിയത്1857
പ്രവർത്തിപ്പിക്കുന്നവർപശ്ചിമപാത:പശ്ചിമറെയിൽ‌വേ
മധ്യപാത:: മധ്യറെയിൽവേ
കടലോരപാത:മധ്യറെയിൽവേ
സാങ്കേതികം
System length427.5 കിലോമീറ്റർ (1,403,000 അടി)
Track gauge1676 mm (5 ft 6 in) ബ്രോഡ് ഗേജ്
ശരാശരി വേഗത50 km/h (31 mph)
കൂടിയ വേഗത100 km/h (62 mph)

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത മാർഗ്ഗങ്ങളിൽ പ്രാധാനപ്പെട്ടതാണ് മുംബൈ സബർബൻ റെയിൽവേ.1857ൽ ആരംഭിച്ച ഇതിൽ പ്രതിദിനം എഴുപത് ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് റെയിൽവേ മേഖലകളാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

പശ്ചിമപാത

[തിരുത്തുക]
പശ്ചിമ റെയിൽവേയുടെ പുതിയ ട്രെയിനുകളിലൊന്ന്

പശ്ചിമറെയിൽ‌വേ മേഖല പ്രവർത്തിപ്പിക്കുന്ന പശ്ചിമപാത ചർച്ച്ഗേറ്റ് മുതൽ ദഹനു റോഡ് വരെ (120 km) നീളമുള്ളതാണ് .ഈ പതയിൽ മൊത്തം 36 സ്റ്റേഷനുകളാണുള്ളത്.ചർച്ച്ഗേറ്റ് മുതൽ വിരാർ വരെയുള്ള (64 km) ദൂരത്തിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളും വിരാർ മുതൽ ദഹനു വരെയുള്ള (60 km) ദൂരത്തിൽ മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളുമാണ് ഓടിക്കുന്നത്.

സ്റ്റേഷനുകൾ

[തിരുത്തുക]
അന്ധേരി (കിഴക്ക്) സ്റ്റേഷൻ
സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് വിതരണ യന്ത്രം

(കട്ടികൂടിയ അക്ഷരത്തിൽ സൂചിപ്പിക്കുന്നത് അതിവേഗ വണ്ടികൾ നിർത്തുന്ന സ്റ്റേഷനുകൾ)

Western Line
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ് ഹിന്ദി മലയാളം
1 Churchgate चर्चगेट ചർച്ച്ഗേറ്റ് C ഇല്ല
2 Marine Lines मरीन लाईन्स മറൈൻ ലൈൻസ് ഇല്ല
3 Charni Road चर्नी रोड ചാർനി റോഡ് ഇല്ല
4 Grant Road ग्रँट रोड ഗ്രാന്റ് റോഡ് ഇല്ല
5 Mumbai Central मुंबई सेंट्रल മുംബൈ സെന്ട്രൽ BC ഇല്ല
6 Mahalaxmi महालक्ष्मी മഹാലക്ഷ്മി ഇല്ല
7 Lower Parel लोअर परेल ലോവർ പരേൽ ഇല്ല
8 Elphinstone Road एल्फिंस्टोन रोड എൽഫിൻസ്റ്റൊൺ റോഡ് ഇല്ല
9 Dadar दादर ദാദർ D മദ്ധ്യപാത
10 Matunga Road माटुंगा रोड മാടുംഗ റോഡ് ഇല്ല
11 Mahim माहिम മാഹിം തീരദേശ പാത
12 Bandra वांद्रे ബാന്ദ്രെ B തീരദേശ പാത
13 Khar Road खार रोड ഖാർ റോഡ് തീരദേശ പാത
14 Santacruz सांताक्रुझ സന്താക്രൂസ് തീരദേശ പാത
15 Vile Parle विले पार्ले വിലെ പാർലെ തീരദേശ പാത
16 Andheri अंधेरी അന്ധേരി A തീരദേശ പാത
17 Jogeshwari जोगेश्वरी ജോഗേശ്വരി ഇല്ല
18 Goregaon गोरेगाव ഗോരെഗാവ് G ഇല്ല
19 Malad मालाड മാലാഡ് M ഇല്ല
20 Kandivali कांदिवली കാന്ദിവലി ഇല്ല
21 Borivali बोरिवली ബോറിവലി BO ഇല്ല
22 Dahisar दहिसर ദഹിസർ ഇല്ല
23 Mira Road मीरा रोड മീരാ റോഡ് ഇല്ല
24 Bhayandar भाईंदर ഭയന്ദർ BY ഇല്ല
25 Naigaon नयागाँव നയ്ഗാവ് ഇല്ല
26 Vasai Road वसई रोड വാസായ് റോഡ് BS ദിവ (മദ്ധ്യപാത)
27 Nala Sopara नालासोपारा നാലാസൊപാര ഇല്ല
28 Virar विरार വിരാർ V ഇല്ല
29 Vaitarna वैतर्ना വൈതർണ ഇല്ല
30 Saphale सफले സഫലെ ഇല്ല
31 Kelve Road केल्वे रोड കെൽവെ റോഡ് ഇല്ല
32 Palghar पालघर പാൽഘർ ഇല്ല
33 Umroli उमरोली ഉമ്രോളി ഇല്ല
34 Boisar बोइसर ബൊയ്സർ ഇല്ല
35 Vangaon वनगाँव വൻഗാവ് ഇല്ല
36 Dahanu Road दहानु रोड ദഹാനു റോഡ് ഇല്ല

മധ്യ പാത

[തിരുത്തുക]

സി.എസ്.ടി. മുതൽ കല്യാൺ വരെയുള്ള 54 km പാതയിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളാണ് ഓടിക്കുന്നത്. ഇവിടെ നിന്നും രണ്ടായി വേർതിരിഞ്ഞ് ഒരു പാത കസറ വരെയും (67 km) മറ്റൊരു പാത ഖൊപ്പോളിവരെയും(61 km) പോകുന്നു.ഈ രണ്ട് പാതകളിലും മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളാണ് ഓടിക്കുന്നത്. മധ്യപാതയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മധ്യ റെയിൽവേ മേഖലയാണ്.മുംബൈ നഗരപ്രാന്തങ്ങളെയും ഉപഗ്രഹ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ 62 സ്റ്റേഷനുകളാണുള്ളത്.ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.ദാദർ, കൂർള തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഈ പാതയിലാണ്.

സ്റ്റേഷനുകൾ

[തിരുത്തുക]
മധ്യപാത(പ്രധാനം)
സി.എസ്.ടി
മസ്ജിദ്
സന്ദേശ് റോഡ്(elevated)
ബൈക്കുള
ചിഞ്ച്പൊക്ലി
കറേ റോഡ്
ദാദർ
മാട്ടുംഗ
കുർല
സിയോൻ
വിദ്യാവിഹാർ
ഘാട്കൂപർ
വിക്രോളി
കഞ്ചൂർ മാർഗ്
ഭണ്ടുപ്
നാഹർ
മുലുന്ദ്
താനെ
വാഷി
കൽവാ
മുംബ്ര
ദിവ
കൊപാർ
ഡോംബിവലി
ഠാക്കൂർലി
കല്യാൺ
പ്രധാന/കണക്ഷൻസ്റ്റേഷൻ

പ്രധാനപാത

[തിരുത്തുക]
പ്രധാനപാത
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ് ഹിന്ദി മലയാളം
1 ' छत्रपती शिवाजी टर्मिनस സി.എസ്.ടി ST തീരദേശ പാത
2 Masjid Bunder मशिद മസ്ജിദ് ബന്ദർ തീരദേശ പാത
3 Sandhurst Road സന്ദേശ് റോഡ് തീരദേശ പാത
4 Byculla भायखळा ബൈക്കുള ഇല്ല
5 Chinchpokli चिंचपोकळी ചിഞ്ച്പൊക്ലി ഇല്ല
6 Currey Road കറേ റോഡ് ഇല്ല
7 Parel परळ പരേൽ ഇല്ല
8 Dadar दादर ദാദർ D പശ്ചിമപാത
9 Matunga माटुंगा മാട്ടുംഗ ഇല്ല
10 Sion शीव സിയോൻ ഇല്ല
11 Kurla कुर्ला കുർല C തീരദേശ പാത
12 Vidyavihar विद्याविहार വിദ്യാവിഹാർ ഇല്ല
13 Ghatkopar घाटकोपर ഘാട്കൂപർ G ഇല്ല
14 Vikhroli विक्रोळी വിക്രോളി ഇല്ല
15 Kanjurmarg कांजुर मार्ग കഞ്ചൂർ മാർഗ് ഇല്ല
16 Bhandup भांडुप ഭണ്ടുപ് ഇല്ല
17 Nahur നാഹർ ഇല്ല
18 Mulund मुलुंड മുലുന്ദ് ഇല്ല
19 Thane ठाणे താനെ T വാഷി / നെരുൽ(തീരപാത)
20 Kalwa कळवा കൽവാ ഇല്ല
21 Mumbra मुंब्रा മുംബ്ര ഇല്ല
22 Diva ദിവ ഇല്ല
23 Kopar കൊപാർ ഇല്ല
24 Dombivli डोंबिवली ഡോംബിവലി DI ഇല്ല
25 Thakurli ठाकुर्ली ഠാക്കൂർലി ഇല്ല
26 Kalyan कल्याण കല്യാൺ K കസറ / ഖൊപോളി (മധ്യപാത)

ഖൊപോളി ഭാഗത്തേക്ക്

[തിരുത്തുക]
മധ്യ പാത (ഖൊപോളി)
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ് ഹിന്ദി മലയാളം
1 Kalyan कल्याण കല്യാൺ K പ്രധാനപാത
2 Vitthalwadi വിറ്റൽവാഡി ഇല്ല
3 Ulhasnagar उल्हासनगर ഉല്ലാസ്നഗർ ഇല്ല
4 Ambernath अंबरनाथ അംബർനാഥ് A ഇല്ല
5 Badlapur बदलापूर ബദ്ലാപൂർ BL ഇല്ല
6 Vangani വംഗാനി ഇല്ല
7 Shelu ഷേലു ഇല്ല
8 Neral നിറാൾ ഇല്ല
9 Bhivpuri Road ഭിവ്പുരി റോഡ് ഇല്ല
10 Karjat कर्जत കർജാത് S ഇല്ല
11 Palasdari പാലസ്ദാരി ഇല്ല
12 Kelavli കേലവാലി ഇല്ല
13 Dolavli ദോലാവാലി ഇല്ല
14 Lowjee ലോജീ ഇല്ല
15 Khopoli खोपोली ഖൊപോളി KP ഇല്ല
† - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും

കസറ ഭാഗത്തേക്ക്

[തിരുത്തുക]
കസറ(മധ്യപാത)
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ് ഹിന്ദി മലയാളം
1 Kalyan कल्याण കല്യാൺ K മധ്യപാത
2 Shahad शहाड ശഹാഡ് ഇല്ല
3 Ambivli അംബിവാലി ഇല്ല
4 Titwala टिटवाळा ടീട് വാല TL ഇല്ല
5 Khadavli ഖാടാവലി ഇല്ല
6 Vasind വാസിന്ദ് ഇല്ല
7 Asangaon आसनगाव അസൻഗാവ് AN ഇല്ല
8 Atgaon അട്ഗാവ് ഇല്ല
9 Khardi ഖാർദി ഇല്ല
10 Kasara कसारा കസറ N ഇല്ല
† - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും

വസായ് റോഡ് - ദിവ - പനവേൽ ഭാഗത്തേക്ക്

[തിരുത്തുക]
വസായ് റോഡ് - ദിവ - പനവേൽ
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ് ഹിന്ദി മലയാളം
1 Vasai Road वसई रोड വസായ് റോഡ് പശ്ചിമപാത
2 Juchandra]] ജുചന്ദ്ര ഇല്ല
3 Kaman Road കമൻ റോഡ് ഇല്ല
4 Kharbav ഖാർബവ് ഇല്ല
5 Bhiwandi भिवंडी ഭീവണ്ടി ഇല്ല
6 Kopar കോപർ ഇല്ല
7 Diwa ദിവ മധ്യപാത
8 Dativali ദാടിവലി ഇല്ല
9 Nilaje നിലാജെ ഇല്ല
10 Taloja ടലൊജ ഇല്ല
11 Navade Road നവദെ റോഡ് ഇല്ല
12 Kalamboli കലംബോളി ഇല്ല
13 Panvel पनवेल പനവേൽ PL തീരപാത

തീരദേശപാത

[തിരുത്തുക]
തീരപാത
സി.എസ്.ടി
മസ്ജിദ്
കല്യാണിലേക്ക്
സാന്ദെസ്റ്റ് റോഡ് (elevated)
ഡോക്ക് യാർഡ്
റേയ് റോഡ്
കോട്ടൺ ഗ്രീൻ
ശിവ്‌രി
വദാല റോഡ്
കിംഗ്സ് സ്ർക്കിൾ
ജി.ടി.ബി.നഗർ
Chചുനാഭട്ടി
മാഹിം
ബാന്ദ്ര
കുർല തുറമുഖം
ഖാർ
സാന്താക്രൂസ്
വിലെപാർലെ
അന്ദേരി
തിലക് നഗർ
ചെമ്പൂർ
ഗോവണ്ടി
മാൻഖുർദ്
താനെ ക്രീക്
വാഷി
സാൻപാഡ
തുർഭെ
കോപർഖൈരാനെ
ഘൻസോലി
റബാലെ
ഐരോളി
താനെ
ജുയിനഗർ
നെരുൾ
സീവുഡ്സ്
To ഉറൺ
CBD ബേലാപ്പൂർ
ഖാർഘർ
മാൻസരോവർ
ഖാണ്ഡേശ്വർ
To ദിവാ
പൻവേൽ
കൊങ്കൺ റെയിൽവേ
Major/interchange Stations

മധ്യ റെയിൽവേ മേഖലയുടെ ഒരു ഭാഗമായ തീരദേശ പാതയിൽ 32 സ്റ്റേഷനുകളാണുള്ളത്.തുറമുഖങ്ങളെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഭൂരിഭാഗവും ഉയർന്ന വിതാനത്തിലൂടെയാണ്(elevated) കടന്നു പോകുന്നത്.

സ്റ്റേഷനുകൾ

[തിരുത്തുക]
പ്രധാനപാത
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ് ഹിന്ദി മലയാളം
1 C.S.T. छत्रपती शिवाजी टर्मिनस സ്.എസ്.ടി ST മധ്യപാത
2 Masjid Bunder मशिद മസ്ജിദ്ബന്ദർ മധ്യപാത
3 Sandhurst Road സന്ധെസ്റ്റ് റോഡ് മധ്യപാത
4 Dockyard Road ഡോക്ക്-യാർഡ് റോഡ് ഇല്ല
5 Reay Road റീയ് റോഡ് ഇല്ല
6 Cotton Green കോട്ടൺ ഗ്രീൻ ഇല്ല
7 Sewri സേവ്രി ഇല്ല
8 Wadala वडाळा रोड വഡല റോഡ് VD അന്ദേരി
9 Koliwada railway station കോലിവാദ ഇല്ല
10 Chunabhatti चुनाभट्टी ചുനാഭട്ടി ഇല്ല
11 Kurla कुर्ला കുർള CH ഇല്ല
12 Tilak Nagar टिळकनगर തിലക് നഗർ ഇല്ല
13 Chembur चेंबूर ചെമ്പൂർ CM None
14 Govandi ഗോവന്ദി ഇല്ല
15 Mankhurd मानखुर्द മാൻഖുർദ് M ഇല്ല
16 Vashi वाशी വാഷി VA താനെ(മധ്യപാത)
17 Sanpada सानपाडा സാനപാഡ ഇല്ല
18 Juinagar जुईनगर ജുഇനഗർ ഇല്ല
19 Nerul नेरूळ നെറുൽ NU താനെ(മധ്യ പാത)
20 Seawoods-Darave]] സീവുഡ് ധാരാവി ഇല്ല
21 CBD Belapur सी.बी.डी. बेलापूर സി.ബി.ഡി.ബെലാപൂർ BR ഇല്ല
22 Kharghar खारघर ഖാർഗർ ഇല്ല
23 Mansarovar മാനസരോവർ ഇല്ല
24 Khandeshwar ഖണ്ഡീഷ്വർ ഇല്ല
25 Panvel पनवेल പൻവേൽ PL ഇല്ല

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുംബൈ_സബർബൻ_റെയിൽവേ&oldid=4103375" എന്ന താളിൽനിന്ന് ശേഖരിച്ചത്