ദക്ഷിണ മധ്യ റെയിൽവേ
Jump to navigation
Jump to search
![]() ദക്ഷിണ മധ്യ റെയിൽവേ-6 | |
![]() ദക്ഷിണ മധ്യ റെയിൽവേ ആസ്ഥാനം | |
Overview | |
---|---|
Headquarters | സെക്കന്തരാബാദ് |
Locale | ആന്ത്രാപ്രദേശ്. |
Dates of operation | 1966– |
Technical | |
Track gauge | Mixed |
Length | 5734km. |
Other | |
Website | SCR official website |
ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ മധ്യ റെയിൽവേ. സെക്കന്തരാബാദ് ആണ് ഇതിന്റെ ആസ്ഥാനം. പ്രധാനമായും ആന്ധ്രാപ്രദേശ് സംസ്ഥാനം ദക്ഷിണ മദ്ധ്യ റെയിൽവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെക്കന്തരാബാദ്, ഹൈദരാബാദ്, ഗുണ്ടക്കൽ, വിജയവാഡ, ഗുണ്ടൂർ, നന്ദേഡ് എന്നീ ആറു ഡിവിഷനുകൾ ഉൾപ്പെടുന്നാതാണ് ദക്ഷിണ മധ്യ റെയിൽവേ.
പ്രധാന തീവണ്ടികൾ[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]