പശ്ചിമ റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പശ്ചിമ റെയിൽ‌വേ

System map
പശ്ചിമ റെയിൽ‌വേ-9

ChurchGateStation.jpg
ചർച്ച്ഗേറ്റിലെ പശ്ചിമ റെയിൽവേ ആസ്ഥാനമന്ദിരം
Locale മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ
പ്രവർത്തന കാലയളവ് 1951–
Track gauge ബ്രോഡ് ഗേജ്, മീറ്റർ ഗേജ്
മുഖ്യകാര്യാലയം ചർച്ച് ഗേറ്റ്, മുംബൈ
വെബ്സൈറ്റ് WR official website
Western Railway HQ, Mumbai

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽ പാതകൾ ഉൾക്കൊള്ളുന്ന മേഖലയാണ് പശ്ചിമ റെയിൽ‌വേ. പ്രധാനമായും ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങീയ സംസ്ഥാനങ്ങളിലെ ഇതര റെയിൽവേ പാതകൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ഇതിന്റെ ആസ്ഥാനം മുംബൈയിലെ ചർച്ച് ഗേറ്റ് ആണ്. പശ്ചിമ റെയിൽവേയിൽ മുംബൈ, വഡോദര, അഹമ്മദാബാദ്, രത്തലം, രാജ്കോട്ട്, ഭാവ്നഗർ എന്നി ആറു ഡിവിഷനുകളുണ്ട്.

പ്രധാന തീവണ്ടികൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പശ്ചിമ_റെയിൽ‌വേ&oldid=1687649" എന്ന താളിൽനിന്നു ശേഖരിച്ചത്