പശ്ചിമ റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Western Railway Zone (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമ റെയിൽ‌വേ
പശ്ചിമ റെയിൽ‌വേ-9
ചർച്ച്ഗേറ്റിലെ പശ്ചിമ റെയിൽവേ ആസ്ഥാനമന്ദിരം
Overview
Headquartersചർച്ച് ഗേറ്റ്, മുംബൈ
Localeമഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ
Dates of operation1951–
Technical
Track gaugeബ്രോഡ് ഗേജ്, മീറ്റർ ഗേജ്
Other
WebsiteWR official website
Western Railway HQ, Mumbai

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽ പാതകൾ ഉൾക്കൊള്ളുന്ന മേഖലയാണ് പശ്ചിമ റെയിൽ‌വേ. പ്രധാനമായും ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങീയ സംസ്ഥാനങ്ങളിലെ ഇതര റെയിൽവേ പാതകൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ഇതിന്റെ ആസ്ഥാനം മുംബൈയിലെ ചർച്ച് ഗേറ്റ് ആണ്. പശ്ചിമ റെയിൽവേയിൽ മുംബൈ, വഡോദര, അഹമ്മദാബാദ്, രത്തലം, രാജ്കോട്ട്, ഭാവ്നഗർ എന്നി ആറു ഡിവിഷനുകളുണ്ട്.

പ്രധാന തീവണ്ടികൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പശ്ചിമ_റെയിൽ‌വേ&oldid=3798333" എന്ന താളിൽനിന്ന് ശേഖരിച്ചത്