പാലസ്സ് ഓൺ വീൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palace on Wheels എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Palace on Wheels
Logo of the Palace on Wheels
Logo of the Palace on Wheels
Entered serviceJanuary 26, 1982 - present
OperatorIndian Railways
Line(s) servedNew Delhi - Jaipur - Udaipur - Bharatpur - Agra - New Delhi
Palace on Wheels at Jaipur railway station.

ഇന്ത്യയിലെ ആദ്യവിനോദസഞ്ചാരട്രെയിനാണ് പാലസ് ഒാൺ വീൽസ്. രാജസ്ഥാനിലെ വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്നാണ് ഇൗ സംരം‌‌‌‌‌‌‌‌‌‌ഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.[1]

സൗകര്യങ്ങൾ[തിരുത്തുക]

ഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഒാൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊളളിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്[2]. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകൾ[3].

പാത[തിരുത്തുക]

എഴു രാത്രിയും എട്ട് പകലുമായി നീളുന്ന യാത്രയിൽ[4] ജയ്പ്പൂർ, സവായ് മധോപ്പൂർ, ചിറ്റോർഗഡ്, ഉദയ്പ്പൂർ, ജയ്സാൽമിർ, ജോധ്പ്പൂർ, ഭരത്പ്പൂർ, ആഗ്ര എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Website of Rajasthan Tourism Development Corporation Ltd. (RTDC), a Government Of Rajasthan Undertaking

അവലംബം[തിരുത്തുക]

  1. "Palace on wheels - Exclusive Indian train was originally used by royalty". Palace on Wheels. April 07, 2017. Check date values in: |date= (help)
  2. "feature of world famous royal train palace on wheels". www.bhaskar.com. ശേഖരിച്ചത്: 2015-08-12.
  3. Have a look at the coaches (four pages)
  4. Train Route
"https://ml.wikipedia.org/w/index.php?title=പാലസ്സ്_ഓൺ_വീൽസ്&oldid=2837397" എന്ന താളിൽനിന്ന് ശേഖരിച്ചത്