കല്യാൺ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കല്യാൺ
कल्याण | |
|---|---|
City | |
| Country | India |
| State | Maharashtra |
| District | Thane |
| സർക്കാർ | |
| • ഭരണസമിതി | Kalyan-Dombivli Municipal Corporation |
| വിസ്തീർണ്ണം | |
• ആകെ | 137.15 ച.കി.മീ. (52.95 ച മൈ) |
| Languages | |
| • Official | മറാത്തി |
| സമയമേഖല | UTC+5:30 (IST) |
| PIN | 421301 |
| വാഹന രജിസ്ട്രേഷൻ | MH-05 |
| ലിംഗാനുപാതം | 915 female/1000 male ♂/♀ |
| സാക്ഷരത | 85.97% |
| ലോകസഭാ മണ്ഡലം | കല്യാൺ |
| നിയോജക മണ്ഡലം | കല്യാൺ |
| Civic agency | കല്യാൺ ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷൻ |
മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ ഒരു നഗരമാണ് കല്യാൺ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് കല്യാൻ സ്ഥിതിചെയ്യുന്നത്. കല്യാണിന്റെ സമീപ നഗരപ്രദേശമായ ഡോംബിവിലിയുമായ് കൂടിച്ചേർന്ന് കല്യാൺ ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷൻ രൂപം കൊള്ളുന്നു.