ബിജാപൂർ
ദൃശ്യരൂപം
ബിജാപൂർ | |
---|---|
വിജയാപുര | |
Nickname(s): വിജയത്തിന്റെ നഗരം | |
Coordinates: 16°50′N 75°43′E / 16.83°N 75.71°E | |
Country | India |
State | കർണാടക |
District | ബിജാപൂർ ജില്ല |
• ഭരണസമിതി | വിജയാപുര മഹാനഗര പാലികെ |
• Mayor | BJP |
• പട്ടണം | 98.73 ച.കി.മീ.(38.12 ച മൈ) |
ഉയരം | 592.23 മീ(1,943.01 അടി) |
(2011) | |
• പട്ടണം | 327,427 |
• റാങ്ക് | 10th (Karnataka) |
• ജനസാന്ദ്രത | 265/ച.കി.മീ.(690/ച മൈ) |
• മെട്രോപ്രദേശം | 3,40,413 |
Demonym(s) | ബിജാപൂരി |
• Official | കന്നഡ |
സമയമേഖല | UTC+05:30 (IST) |
PIN | 586101-586105 |
Telephone code | 08352 |
ISO കോഡ് | IN-KA |
വാഹന റെജിസ്ട്രേഷൻ | KA-28 |
വെബ്സൈറ്റ് | www |
കർണാടക സംസ്ഥാനത്തെ ബിജാപൂർ ജില്ലയുടെ ആസ്ഥാനമാണ് 'വിജയപുര എന്നറിയപ്പെടുന്ന ബിജാപൂർ. ബിജാപൂർ താലൂക്കിന്റെ ആസ്ഥാനം കൂടിയാണിത്. ആദിൽ ഷാഹി രാജവംശത്തിന്റെ ഭരണകാലത്ത് നിർമ്മിച്ച വാസ്തുവിദ്യാ പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാൽ പ്രശസ്തമാണ് ബിജാപൂർ നഗരം.[1]
അവലംബം
[തിരുത്തുക]- ↑ "Renaming of cities" (Press release). Press Information Bureau. 16 December 2014. Retrieved 5 August 2017.