ദക്ഷിണ പശ്ചിമ റെയിൽവേ
10-ദക്ഷിണ പശ്ചിമറെയിൽവേ | |
| Overview | |
|---|---|
| Headquarters | ഹുബ്ലി റെയിൽവേ സ്റ്റേഷൻ |
| Locale | കർണാടക |
| Dates of operation | 2003– |
| Predecessor | ദക്ഷിണറെയിൽവേ |
| Technical | |
| Track gauge | ബ്രോഡ് ഗേജ് |
| Other | |
| Website | SWR official website |
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് കർണാടകത്തിലെ ഹുബ്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ പശ്ചിമ റയിൽവേ അഥവാ സൗത്ത് വെസ്റ്റേൺ റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ കർണ്ണാടകത്തിലെ ഹൂബ്ലി , മൈസൂർ, ബാഗ്ളൂർ എന്നീ റെയിൽവേ റെയിൽവേ ഡിവിഷനുകളാണുള്ളത്. ഈ റെയിൽവേ മേഖല നിലവിൽ വന്നത് 2003 ഏപ്രിൽ 1-നാണ്.[1]
ഈ മേഖലയിലെ പ്രധാന തീവണ്ടികളിൽ കർണ്ണാടക എക്സ്പ്രസ്(ബാംഗളൂർ ന്യൂ ഡൽഹി), റാണി ചെന്നമ്മ എക്സ്പ്രസ്(ബാംഗളൂർ -കോലാപ്പൂർ), ലാൽബാഗ് (ബാംഗളൂർ - ചെന്നൈ), ഉദ്യാൻ എക്സ്പ്രസ്(ബാംഗളൂർ - മുംബൈ) ബാംഗളൂർ - ചെന്നൈ ശതാബ്ദി എക്സ്പ്രസ്, മൈസൂർ - ചെന്നൈ കാവേരി എക്സ്പ്രസ്, മൈസൂർ - ബെംഗളൂരു ടിപ്പു എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.[2]
ബാഗ്ളൂർ ഡിവിഷനിൽ നിന്നും ഉള്ള തീവണ്ടികൾ
[തിരുത്തുക]| ട്രെയിൻ നം: | പുറപ്പെടുന്നത് | എത്തിച്ചേരുന്നത് | ആഴ്ച്ചയിൽ | വഴി | പേര് |
|---|---|---|---|---|---|
| 16501/16502 | അഹമ്മദാബാദ് | ബാംഗ്ളൂർ | ഒന്ന് | ഗുണ്ടക്കൽ, സൂറത്ത് | അഹമ്മദാബാദ്എക്സ്പ്രസ് |
| 16505/16506 | ഗാന്ധിധാം | ബാംഗ്ളൂർ | ഒന്ന് | ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, അഹമ്മദാബാദ് | ഗാന്ധിധാം എക്സ്പ്രസ് |
| 16507/16508 | ജോധ്പൂർ | ബാംഗ്ളൂർ | രണ്ട് | ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, സൂറത്ത്, ബറോഡ, അഹമ്മദാബാദ് | ജോധ്പൂർ എക്സ്പ്രസ് |
| 16515/16516 | യെശ്വന്ത്പൂർ | മംഗലാപുരം | മൂന്ന് | അരസിക്കരെ, ഹാസൻ | മംഗലാപുരം എക്സ്പ്രസ് |
| 16517/16518 | യെശ്വന്ത്പൂർ | കണ്ണൂർ | ഏഴ് | മൈസൂർ, ഹാസൻ മംഗലാപുരം | കണ്ണൂർ എക്സ്പ്രസ് |
| 16519/16520 | ജോലാർപേട്ട | ബാംഗ്ളൂർ | ഏഴ് | ബംഗാർപേട്ട് | ജോലാർപേട്ട എക്സ്പ്രസ് |
| 16521/16522 | ബംഗാർപേട്ട് | ബാംഗ്ളൂർ | ഏഴ് | ബംഗാർപേട്ട് എക്സ്പ്രസ്. | |
| 16527/16528 | യെശ്വന്ത്പൂർ | കണ്ണൂർ | ഏഴ് | സേലം, ഈറോഡ് പാലക്കാട് | കണ്ണൂർ എക്സ്പ്രസ് |
| 16529/16530 | മുംബൈ | ബാംഗ്ളൂർ | ഏഴ് | ഗുണ്ടക്കൽ പൂന | ഉദ്യാൻ എക്സ്പ്രസ് |
| 16531/16532 | അജ്മീർ | യെശ്വന്ത്പൂർ | ഒന്ന് | ഗുണ്ടക്കൽ, ഹുബ്ലി, പൂന, കല്ല്യാൺ, അഹമ്മദാബാദ് മാർവാർ | ഗരീബ്നവാസ്എക്സ്പ്രസ് |
| 16533/16534 | ജോധ്പൂർ | യെശ്വന്ത്പൂർ | ഒന്ന് | ഗുണ്ടക്കൽ, മിറാജ്, വാസി റോഡ്, അഹമ്മദാബാദ് | ജോധ്പൂർ എക്സ്പ്രസ് |
| 16535/16536 | യെശ്വന്ത്പൂർ | ഷോളാപൂർ | ഏഴ് | തുംകൂർ, ദാവൺഗരെ, ഹുബ്ലി, ഗദഗ്, ബാഗൽകോട്ട് ബിജാപൂർ | ഗോൾ ഗുമ്പാസ് എക്സ്പ്രസ് |
| 16537/16538 | ബാംഗ്ളൂർ | നാഗർകോവിൽ | ഒന്ന് | സേലം, ഈറോഡ് മധുര | നാഗർകോവിൽ എക്സ്പ്രസ് |
| 16557/16558 | മൈസൂർ | ബാംഗ്ളൂർ | ഏഴ് | മാണ്ട്യ രാംനഗര | രാജ്യ റാണി എക്സ്പ്രസ് |
| 16559/16560 | യെശ്വന്ത്പൂർ | മൈസൂർ | ഏഴ് | രാംനഗര മാണ്ട്യ | യെശ്വന്ത്പൂർ എക്സ്പ്രസ് |
| 16589/16590 | കോലാപൂർ | ബാംഗ്ളൂർ | ഏഴ് | തുംകൂർ, ഹുബ്ലി, ബെൽഗാം, മിറാജ് | റാണി ചെന്നമ്മ എക്സ്പ്രസ് |
| 16591/16592 | ഹുബ്ലി | ബാംഗ്ളൂർ | ഏഴ് | ബെല്ലാരി, ഗുണ്ടക്കൽ, ഹംപി | ഹംപി എക്സ്പ്രസ് |
| 16593/16594 | നന്ദേഡ് | ബാംഗ്ളൂർ | ഏഴ് | ബിദാർ, റായ്ച്ചൂർ ഗുണ്ടക്കൽ | നന്ദേഡ് എക്സ്പ്രസ് |
| 12027/12028 | ബാംഗ്ളൂർ | ചെന്നൈ സെന്ട്രൽ | ആറ് | ശതാബ്ദി എക്സ്പ്രസ് | |
| 12079/12080 | ബാംഗ്ളൂർ | ഹുബ്ലി | ഏഴ് | ജൻ ശതാബ്ദി എക്സ്പ്രസ് | |
| 12255/12256 | യെശ്വന്ത്പൂർ | പോണ്ടിച്ചേരി | ഒന്ന് | സേലം, വിഴുപ്പുറം | ഗരീബ് രഥ് എക്സ്പ്രസ് |
| 12257/12258 | യെശ്വന്ത്പൂർ | കൊച്ചുവേളി (തിരുവനന്തപുരം) | മൂന്ന് | സേലം]], ഈറോഡ്, കോയമ്പത്തൂർ | ഗരീബ് രഥ് എക്സ്പ്രസ് |
| 12291/12292 | യെശ്വന്ത്പൂർ | ചെന്നൈ | ഒന്ന് | ജോലർപേട്ട് | എക്സ്പ്രസ് |
| 12295/12296 | ബാംഗ്ളൂർ | പാറ്റ്ന | ഒന്ന് | ചെന്നൈ, വാറംഗൽ, നാഗ്പൂർ, ജബല്പൂർ, മുഗൾസാരായ് | സംഗമിത്ര എക്സ്പ്രസ് |
| 12539/12540 | യെശ്വന്ത്പൂർ | ലക്നൗ | ഒന്ന് | നാഗ്പൂർ, അലഹാബാദ് | സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി |
| 12607/12608 | ബാംഗ്ളൂർ | ചെന്നൈ | ഏഴ് | കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണം | ലാൽബാഗ് എക്സ്പ്രസ് |
| 12609/12610 | ബാംഗ്ളൂർ | ചെന്നൈ | ഏഴ് | കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണം | ഇന്റെർസിറ്റി എക്സ്പ്രസ് |
| 12613/12614 | മൈസൂർ | ബാംഗ്ളൂർ | ഏഴ് | ടിപ്പു എക്സ്പ്രസ് | |
| 12627/12628 | ന്യൂഡെൽഹി | ബാംഗ്ളൂർ | ഏഴ് | ഗുണ്ടക്കൽ, റായ്ച്ചൂർ, ഗുൽബർഗ,ഭോപ്പാൽ ആഗ്ര | കർണ്ണാടക എക്സ്പ്രസ് |
| 12629/12630 | യെശ്വന്ത്പൂർ | നിസാമുദ്ദീൻ | രണ്ട് | തുംകൂർ, ഹുബ്ലി, മിറാജ്, പൂന ഭോപ്പാൽ | കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ് |
| 12649/12650 | യെശ്വന്ത്പൂർ | നിസാമുദ്ദീൻ | അഞ്ച് | ധർമ്മവാരം, കാചിഗുഡ, നാഗ്പൂർ ഭോപ്പാൽ | കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ് |
| 12657/12658 | ബാംഗ്ളൂർ | ചെന്നൈ | ഏഴ് | ബംഗാർപേട്ട് ജോലാർപേട്ട കാട്പാടി | ചെന്നൈ മെയിൽ |
| 12725/12726 | ധാർവാഡ് | ബാംഗ്ളൂർ | ഏഴ് | ദാവൺഗരെ | സിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ് |
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
തീവണ്ടികൾ മൈസൂർ ഡിവിഷൻ
[തിരുത്തുക]| ട്രെയിൻ നം: | പുറപ്പെടുന്നത് | എത്തിച്ചേരുന്നത് | ആഴ്ച്ചയിൽ | വഴി | പേര് |
|---|---|---|---|---|---|
| 16201/16202 | മൈസൂർ | ഷിമോഗ | ഏഴ് | ബാംഗ്ളൂർ തുംകൂർ അരസിക്കരെ ബീരൂർ | ഷിമോഗ എക്സ്പ്രസ് |
| 16203/16204 | മൈസൂർ | ചെന്നൈ | ഏഴ് | തിരുപ്പതി റെനിഗുണ്ഡ | ഗരുഡാദ്രി എക്സ്പ്രസ് |
| 16205/16206 | തലഗുപ്പ | മൈസൂർ | ഏഴ് | ഹാസൻ | ഇന്റെർസിറ്റി എക്സ്പ്രസ് |
| 16209/16210 | അജ്മീർ | മൈസൂർ | രണ്ട് | ബാംഗ്ളൂർ, ഹുബ്ലി, മിറാജ്, പൂന, അഹമ്മദാബാദ് | അജ്മീർ എക്സ്പ്രസ് |
| 16215/16216 | ബാംഗ്ളൂർ | മൈസൂർ | ഏഴ് | ചാമുണ്ടി എക്സ്പ്രസ് | |
| 16221/16222 | മൈസൂർ | ചെന്നൈ | ഏഴ് | ബാംഗ്ളൂർ | കാവേരി എക്സ്പ്രസ് |
| 16227/16228 | ഷിമോഗ | മൈസൂർ | ഏഴ് | ബാംഗ്ളൂർ,തുംകൂർ | ഷിമോഗ എക്സ്പ്രസ് |
| 16231/16232 | മയിലാടുതുറൈ | മൈസൂർ | ഏഴ് | ഹൊസൂർ, ഈറോഡ് തിരുച്ചിറപ്പള്ളി | മയിലാടുതുറൈ എക്സ്പ്രസ് |
| 16233/16234 | മയിലാടുതുറൈ | മൈസൂർ | ഏഴ് | തഞ്ചാവൂർ | തിരുച്ചിറപ്പള്ളി എക്സ്പ്രസ് |
| 12781/12782 | മൈസൂർ | നിസാമുദ്ദീൻ | ഒന്ന് | ഹാസൻ, ഹുബ്ലി, ബെൽഗാം, മിറാജ്, പൂന, മാന്മാഡ് ഭോപ്പാൽ | സ്വർണ്ണ ജയന്തി എക്സ്പ്രസ് |
| 22681/22682 | മൈസൂർ | ചെന്നൈ | ഒന്ന് | മാണ്ട്യ, ബാംഗ്ളൂർ സിറ്റി കാട്പാടി | സൂപ്പർഫാസ്റ്റ് എക്സ്പ്രസ് |
| 56213/56214 | തിരുപ്പതി | ചാമരജ്നഗർ | ഏഴ് | കാട്പാടി, ബാംഗ്ളൂർ മൈസൂർ | തിരുപ്പതി ഫാസ്റ്റ് പാസഞ്ചർ |
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
തീവണ്ടികൾ ഹുബ്ലി ഡിവിഷൻ
[തിരുത്തുക]| ട്രെയിൻ നം: | പുറപ്പെടുന്നത് | എത്തിച്ചേരുന്നത് | ആഴ്ച്ചയിൽ | വഴി | പേര് |
|---|---|---|---|---|---|
| 17301/17302 | ധാർവാഡ് | മൈസൂർ | ഏഴ് | ഹാസൻ , ഹുബ്ലി | ധാർവാഡ് എക്സ്പ്രസ് |
| 17303/17304 | യെശ്വന്ത്പൂർ | മൈസൂർ | ഏഴ് | രാംനഗര മാണ്ട്യ | മാൽഗ്ഗുഡി എക്സ്പ്രസ് |
| 17305/17306 | ഹുബ്ലി | നിസാമുദ്ദീൻ | ഏഴ് | ലോണ്ട | ഗോവ ലിങ്ക് എക്സ്പ്രസ് |
| 17307/17308 | യെശ്വന്ത്പൂർ | ബാഗൽകോട്ട് | ഏഴ് | ഗുണ്ടക്കൽ, റായ്ച്ചൂർ | ബാസവ എക്സ്പ്രസ് |
| 17309/17310 | വാസ്കോ ഡ ഗാമ | യെശ്വന്ത്പൂർ | രണ്ട് | ലോണ്ട, ഹുബ്ലി തുംകൂർ | വാസ്കോ എക്സ്പ്രസ് |
| 17311/17312 | വാസ്കോ ഡ ഗാമ | ചെന്നൈ സെന്ട്രൽ എക്സ്പ്രസ്, | ഒന്ന് | ഹുബ്ലി, തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട് | ചെന്നൈ സെന്ട്രൽ എക്സ്പ്രസ് |
| 17313/17314 | ഹുബ്ലി | ചെന്നൈ സെന്ട്രൽ | ഒന്ന് | തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട്. | ചെന്നൈ സെന്ട്രൽ എക്സ്പ്രസ് |
| 17315/17316 | വാസ്കോ ഡ ഗാമ | വേളാങ്കണ്ണി | ഒന്ന് | വഴി ഹുബ്ലി, യെശ്വന്ത്പൂർ, സേലം | വേളാങ്കണ്ണിഎക്സ്പ്രസ് |
| 12741/12742 | വാസ്കോ ഡ ഗാമ | പാറ്റ്ന | ഒന്ന് | രത്നഗിരി, മുഗൾസരായ് | പാറ്റ്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് |
| 12777/12778 | ഹുബ്ലി | കൊച്ചുവേളി ( തിരുവനന്തപുരം) | ഒന്ന് | ഒന്ന് യെശ്വന്ത്പൂർ, സേലം | സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി |
| 12779/12780 | വാസ്കോ ഡ ഗാമ | നിസാമുദ്ദീൻ | ഏഴ് | മഡ്ഗാവ്, ലോണ്ട, ബെൽഗാം, പൂന, മാന്മാഡ് ഭോപ്പാൽ. | ഗോവ എക്സ്പ്രസ് |
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
സൂപ്പർഫാസ്റ്റ് തീവണ്ടികൾ
[തിരുത്തുക]| ട്രെയിൻ നമ്പർ | പുറപ്പെടുന്ന-എത്തിച്ചേരുന്ന സ്ഥലങ്ങൾ | പേര് |
|---|---|---|
| 12027/12028 | ബാംഗ്ളൂർ - ചെന്നൈ സെന്ട്രൽ | ശതാബ്ദി എക്സ്പ്രസ്. |
| 12079/12080 | ബാംഗ്ളൂർ - ഹുബ്ലി | ജൻ ശതാബ്ദി എക്സ്പ്രസ്. |
| 12255/12256 | യെശ്വന്ത്പൂർ - പോണ്ടിച്ചേരി | ഗരീബ് രഥ്എക്സ്പ്രസ്. |
| 12257/12258 | യെശ്വന്ത്പൂർ - കൊച്ചുവേളി (തിരുവനന്തപുരം) | ഗരീബ് രഥ് എക്സ്പ്രസ്. |
| 12291/12292 | യെശ്വന്ത്പൂർ – ചെന്നൈ | ചെന്നൈ എക്സ്പ്രസ്. |
| 12295/12296 | ബാംഗ്ളൂർ - പാറ്റ്ന | സംഗമിത്ര എക്സ്പ്രസ്. |
| 12539/12540 | യെശ്വന്ത്പൂർ – ലക്നൗ | സൂപ്പർഫാസ്റ്റ് എക്സ്പ്രസ്. |
| 12607/12608 | ബാംഗ്ളൂർ – ചെന്നൈ | ലാൽബാഗ് എക്സ്പ്രസ്. |
| 12609/12610 | ബാംഗ്ളൂർ - ചെന്നൈ | ഇന്റെർസിറ്റി എക്സ്പ്രസ്. |
| 12613/12614 | മൈസൂർ - ബാംഗ്ളൂർ | ടിപ്പു എക്സ്പ്രസ്. |
| 12627/12628 | ന്യൂഡെൽഹി - ബാംഗ്ളൂർ | കർണ്ണാടക എക്സ്പ്രസ്. |
| 12629/12630 | യെശ്വന്ത്പൂർ - നിസാമുദ്ദീൻ | കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്. |
| 12649/12650 | യെശ്വന്ത്പൂർ - നിസാമുദ്ദീൻ | കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്. |
| 12657/12658 | ബാംഗ്ളൂർ - ചെന്നൈ | ചെന്നൈ മെയിൽ. |
| 12725/12726 | ധാർവാഡ് - ബാംഗ്ളൂർ | സിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ്. |
| 12741/12742 | വാസ്കോ ഡ ഗാമ - പാറ്റ്ന | സൂപ്പർഫാസ്റ്റ് എക്സ്പ്രസ്. |
| 12777/12778 | ഹുബ്ലി - കൊച്ചുവേളി (തിരുവനന്തപുരം) | സൂപ്പർഫാസ്റ്റ് എക്സ്പ്രസ്. |
| 12779/12780 | വാസ്കോ ഡ ഗാമ - നിസാമുദ്ദീൻ | ഗോവ എക്സ്പ്രസ്. |
| 12781/12782 | മൈസൂർ - നിസാമുദ്ദീൻ | സ്വർണ്ണജയന്തി എക്സ്പ്രസ്. |
| 22681/22682 | മൈസൂർ – ചെന്നൈ | സൂപ്പർഫാസ്റ്റ് എക്സ്പ്രസ്. |
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]