ശൃംഗപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൃംഗപുരം
തൃശ്ശൂർ ജില്ലയിലെ ഗ്രാമം
Skyline of ശൃംഗപുരം
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംമേതല
ഭരണസമ്പ്രദായം
 • ഭരണസമിതിമേതല ഗ്രാമപഞ്ചായത്ത്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
680664
Telephone codetemplatedata91 (0)485 XXX XXXX
വാഹന റെജിസ്ട്രേഷൻKL-47
Civic agencyമേതല ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ബ്ലോക്കിൽ മേതല ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ശൃംഗപുരം . കൊടുങ്ങല്ലൂരിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ശൃംഗപുരം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • ശൃംഗപുരം മഹാദേവക്ഷേത്രം
  • ശ്രീ കുമാര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കുന്നുംപുറം ക്ഷേത്രം
  • പററത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്രം
  • തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
  • ശ്രീ ധർമ്മശാസ്താക്ഷേത്രം ശൃംഗപുരം

പള്ളികൾ[തിരുത്തുക]

  • സെന്റ് മേരീസ് ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ ശൃംഗപുരം

റോഡുകൾ[തിരുത്തുക]

  • കൊടകര കൊടുങ്ങല്ലൂർ ഹൈവേ
  • പൽപ്പു കോളേജ് റോഡ്
"https://ml.wikipedia.org/w/index.php?title=ശൃംഗപുരം&oldid=3411175" എന്ന താളിൽനിന്ന് ശേഖരിച്ചത്