ശാസ്തവട്ടം

Coordinates: 8°38′37″N 76°49′55″E / 8.64361°N 76.83194°E / 8.64361; 76.83194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാസ്തവട്ടം
Map of India showing location of Kerala
Location of ശാസ്തവട്ടം
ശാസ്തവട്ടം
Location of ശാസ്തവട്ടം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഏറ്റവും അടുത്ത നഗരം തിരുവനന്തപുരം, ആറ്റിങ്ങൽ, വെഞ്ഞാറമൂട്
സമയമേഖല IST (UTC+5:30)
കോഡുകൾ

8°38′37″N 76°49′55″E / 8.64361°N 76.83194°E / 8.64361; 76.83194 തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ശാസ്തവട്ടം. തിരുവനന്തപുരത്തുനിന്ന് 6 കിലോമീറ്റർ ദൂരെയായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. അഴൂർ, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലായി ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, വെഞ്ഞാറമൂട് തുടങ്ങിയവയാണ് ഈ ഗ്രാമത്തിന്റെ സമീപത്തുള്ള നഗരങ്ങൾ. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്.

അവലംബം[തിരുത്തുക]

  • www.keralatourism.org/routes-locations/sasthavattom--i-/id/15211‎
  • chirayinkeezhu.kerala-online.in/pincode/BO/Sasthavattom-BO-41068‎
"https://ml.wikipedia.org/w/index.php?title=ശാസ്തവട്ടം&oldid=3333701" എന്ന താളിൽനിന്ന് ശേഖരിച്ചത്