വെള്ളാഞ്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണു വെള്ളാഞ്ചിറ.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലുള്ള വെള്ളാഞ്ചിറ പള്ളി ഇവിടെയാണു.

"https://ml.wikipedia.org/w/index.php?title=വെള്ളാഞ്ചിറ&oldid=3345071" എന്ന താളിൽനിന്ന് ശേഖരിച്ചത്