വികല്പം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വികല്പം (അലങ്കാരം) സമബലങ്ങളും അന്യോന്യ വിരോധത്താൽ ഒന്നിച്ചു വരാൻ പാടില്ലാത്തതുമായ രണ്ടെണ്ണത്തിൽ വച്ച് ഒന്നു വരുന്നത് വികല്പം. ഇത് സമുച്ചയത്തിനു നേരെ വിപരീതമാണ്.

ലക്ഷണം[തിരുത്തുക]

'വികല്പം തുല്യബലമാം
രണ്ടാലൊന്നു വരേണ്ടത്'

ഉദാ: 'വില്ലുതാൻ തലതാനിന്നു
വളയ്കട്ടെ വിരോധികൾ' ലക്ഷ്യത്തിൽ വീരന്റെ പോരിനു വിളി ഒന്നുകിൽ നേരെ യുദ്ധത്തിനു വരട്ടെ, അല്ലെങ്കിൽ കീഴടങ്ങട്ടെ എന്നു താത്പര്യം.[1]

അവലംബം[തിരുത്തുക]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള

"https://ml.wikipedia.org/w/index.php?title=വികല്പം_(അലങ്കാരം)&oldid=1974927" എന്ന താളിൽനിന്ന് ശേഖരിച്ചത്