വാളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്നമനട ഗ്രാമപഞ്ചായത്തിലാണ് വാളൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊരട്ടിയിൽ നിന്നും 4 കിലോമീറ്ററും, മാള,ചാലക്കുടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 7 കിലോമീറ്ററോളം അകലെയാണ്. തൊട്ടടുത്ത പ്രദേശങ്ങൾ : - ചെറുവാളൂർ, എരയാം കുടി, അന്നമനട, വെസ്റ്റ്കൊരട്ടി, മാമ്പ്ര.

വാളൂർ ശ്രീധർമ്മ ശാസ്താക്ഷേത്രം, വൻപുഴക്കാവ് ഭഗവതീ ക്ഷേത്രം, ചില്ലേലി ശ്രീ മഹാദേവക്ഷേത്രം , സെന്റ് സെബാസ്റ്റ്യൻ ചർച്ച്, മുസ്ലീം ദേവാലയം എന്നിവയും തൊട്ടടുത്ത് സ്ഥിതിചെയ്യുന്നു...

"https://ml.wikipedia.org/w/index.php?title=വാളൂർ&oldid=3345060" എന്ന താളിൽനിന്ന് ശേഖരിച്ചത്