വരന്തരപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വരന്തരപ്പിള്ളി
Panchayat Office
Location of വരന്തരപ്പിള്ളി
വരന്തരപ്പിള്ളി
Location of വരന്തരപ്പിള്ളി
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം തൃശ്ശൂർ
ലോകസഭാ മണ്ഡലം തൃശ്ശൂർ
സമയമേഖല IST (UTC+5:30)

Coordinates: 10°25′0″N 76°20′0″E / 10.41667°N 76.33333°E / 10.41667; 76.33333

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് വരന്തരപ്പിള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ്. എൻ.എച്ച്. 544-ൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിണി അണക്കെട്ടിലേക്ക് പോകുന്ന വഴിയാണ് ഈ ഗ്രാമം.പ്രസിദ്ധ സൂഫി വര്യനും പണ്ഡിതനുമായ ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ നേതൃത്വം നൽകുന്ന ദാറുതഖ്‌വാ ഇസ്ലാമിക് അക്കാദമി സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തിലെ പുലിക്കണ്ണിയെന്ന ദേശത്താണ്.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

  • വരന്തരപ്പിള്ളി വിമലഹൃദയനാഥ പള്ളി
വരന്തരപ്പിള്ളി വിമലഹൃദയനാഥ പള്ളി


"https://ml.wikipedia.org/w/index.php?title=വരന്തരപ്പിള്ളി&oldid=3475295" എന്ന താളിൽനിന്ന് ശേഖരിച്ചത്