രാജേന്ദ്ര സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രൊഫസർ:രാജേന്ദ്ര സിംഗ്
(രജു ഭയ്യ)
രാജേന്ദ്ര സിംഗ്.jpg
രജു ഭയ്യ
ജനനം 1922 ജനുവരി 29(1922-01-29)
ഷാജഹാൻപൂർ, ഉത്തർ പ്രദേശ്‌, India
മരണം 2003 ജൂലൈ 14(2003-07-14) (പ്രായം 81)
പൂന, മഹാരാഷ്ട്ര, India

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ നാലാമത്തെ സർസംഘചാലകൻ ആയിരുന്നു പ്രൊഫസർ: രാജേന്ദ്ര സിംഗ്. രജു ഭയ്യ എന്ന പേരിൽ ആണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത് . 1994 മുതൽ 2000 വരെ ആർ.എസ്.എസ് നേതൃസ്ഥാനത്ത് അദ്ദേഹം തുടർന്നു. 1960 വരെ അലഹബാദ് യൂണിവേഴ്സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ആയിരുന്നു . 2003 ജൂലായ്‌ 14 നു അന്തരിച്ചു .

ജനനം[തിരുത്തുക]

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ നഗരത്തിൽ ബുനൈൽപഹസു എന്ന ഗ്രാമത്തിൽ കുൻവർ ബൽബീർ സിങ്ങിൻറെയും ജ്വാല ദേവിയുടെയും മകനായി 1922 ജനുവരി 29നായിരുന്നു രാജേന്ദ്ര സിങ്ങിൻറെ ജനനം[1].ആദ്യമായി ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരതീയൻ ആയിരുന്നു ശ്രി ബൽബീർ സിംഗ്[2].

Preceded by
മധുകർ ദത്താത്രയ ദേവറസ്
ആർ.എസ്.എസ്സിന്റെ സർസംഘചാലക്
1994 - 2000
Succeeded by
കെ.എസ്. സുദർശൻ

അവലംബം[തിരുത്തുക]

  1. Krant'M.L.Verma Sarfaroshi Ki Tamanna (Part-1) page 7 (Forward by Rajendra Singh)
  2. From N-physicist to RSS chief, Tribune News Service, New Delhi, July 14
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_സിംഗ്&oldid=2749275" എന്ന താളിൽനിന്നു ശേഖരിച്ചത്