സംഘ് പരിവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ ഗണമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ. ഇതിലെ അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയും, വ്യത്യസ്തമായ കാഴ്ചപ്പാടുകളും, നയങ്ങളും, കാര്യപരിപാടികളും ഉള്ളവയുമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ സമൂലമായ വികസനമാണ് ഈ സംഘടനകളുടെ ലക്ഷ്യം.[അവലംബം ആവശ്യമാണ്] [1]


വസുധൈവ കുടുംബകം ഭാരതതിന്റെ പരം വൈഭവം ആനു സങ്ഹതിന്റെ ലക്ഷ്യം,

അംഗങ്ങൾ[തിരുത്തുക]

സംഘപരിവാറിൽ താഴെ പറയുന്ന സംഘടനകളാണ് ഉള്ളത്.

രാഷ്റ്റ്രെയ സ്വയം സെവക സങ്ഹം.-  

വിമർശനങ്ങൾ[തിരുത്തുക]

1992 ഡിസംബർ 6 ന് അയോധ്യയിലെ ബാബരി മസ്ജിദ്‌ തകർത്തതിൽ സംഘ് പരിവാറിന് പങ്കുള്ളതായി ലിബർഹാൻ കമ്മീഷൺ പറയുന്നു.[2]. സംഘ പരിവാറിൽ പെടുന്ന 68 നേതാക്കൾ സംഭവത്തിൽ ഉത്തരവാദികളാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു [3]

ഇന്ത്യയിലെ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള പ്രതീകമായാണ് ഗോവധനിരോധത്തിനായുള്ള ആവശ്യത്തെ കാണുന്നതെന്ന് ആർ എസ്സ് എസ്സ് നേതാവും 1967ൽ ഗോവധ പ്രശ്നത്തിനായ് നിയമിക്കപ്പെട്ട കമ്മീഷന്റെ അംഗവും ആയിരുന്ന എം എസ് ഗോൾവൽകർ മറ്റൊരംഗമായിരുന്ന വർഗീസ് കുര്യനോട് വെളിപ്പെടുത്തിയിട്ടുണ്ട്[4].

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംഘ്_പരിവാർ&oldid=2188357" എന്ന താളിൽനിന്നു ശേഖരിച്ചത്