വനവാസി കല്യാൺ ആശ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ പിന്നോക്ക മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയാണു വനവാസി കല്യാൺ ആശ്രം. ചത്തിസ്ഘട്ട് സംസ്ഥാനത്തിലെ ജഷ്പൂർ ആണ് ആസ്ഥാനം.[1] ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും നിയന്ത്രണത്തിലുള്ള സംഘടനയാണ് വനവാസി കല്യാൺ ആശ്രമം [2]

അവലംബം[തിരുത്തുക]

  1. http://samvada.org/2011/news-digest/vanavasi-kalyan-ashram-to-form-women-committees-in-all-vanvasi-districts/
  2. "Adivasi vs Vanvasi: The Hinduization of Tribals in India". Outlook. 20 November 2002. ശേഖരിച്ചത് 2014-12-08.
"https://ml.wikipedia.org/w/index.php?title=വനവാസി_കല്യാൺ_ആശ്രം&oldid=2196558" എന്ന താളിൽനിന്ന് ശേഖരിച്ചത്