ഏകീകൃത സിവിൽകോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uniform civil code of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
India with respect to other countries by use of Sharia law:
  Sharia plays no role in the judicial system
  Sharia applies in personal status issues only
  Sharia applies in full, including criminal law
  Regional variations in the application of sharia

ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു. എന്നാൽ രാഷ്ട്രത്തിൻറെ വികസനത്തിനേ സാമൂഹ്യ നവോത്ഥാനത്തിനോ ഇത്തരം ഒരു നിയമത്താൽ ഒരു ഗുണവുമില്ല. ഇന്ത്യയിലെ ഒരു മതവിഭാഗവും ഇത് ഇഷ്ടപ്പെടുന്നില്ല. ഒരു വ്യക്തിക്ക് അയാളുടെ സ്വത്തുക്കൾ ഇഷ്ടപ്രകാരം അല്ലെങ്കിൽ മതവിശ്വാസ പ്രകാരം ആർക്കും വേ ണമെങ്കിൽ (ഒരു അവകാശമില്ലാത്തവനും )എഴുതിക്കൊടുക്കാം, ലിവിംഗ് ടുഗതർ കുറ്റമല്ല എന്നിരിക്കേ ഏക വ്യക്തി നിയമം അനാവശ്യമാണ്. മതങ്ങളുടെ നിലനിൽപ്പിൽ ആരാധന പോലെ പ്രധാനമാണ് വ്യക്തി നിയമവും. അനാവശ്യമായി മതവിശ്വാസികളെ ബുദ്ധിമുട്ടിക്കാനുള്ളതാണ് ഏക വ്യക്തി നിയമം

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

സ്രോതസ്സുകൾ[തിരുത്തുക]

  • Chavan, Nandini; Kidwai, Qutub Jehan (2006). Personal Law Reforms and Gender Empowerment: A Debate on Uniform Civil Code. Hope India Publications. ISBN 978-81-7871-079-2. മൂലതാളിൽ നിന്നും 2014-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2014. {{cite book}}: Invalid |ref=harv (help)
  • Sarkar, Sumit; Sarkar, Tanika (2008). Women and Social Reform in Modern India: A Reader. Indiana University Press. ISBN 978-0-253-22049-3. ശേഖരിച്ചത് 17 January 2014. {{cite book}}: Invalid |ref=harv (help)
  • Samaddar, Ranabir (2005). The Politics of Autonomy: Indian Experiences. SAGE Publications. ISBN 978-0-7619-3453-0. ശേഖരിച്ചത് 17 January 2014. {{cite book}}: Invalid |ref=harv (help)
  • Lawrence, Bruce B; Karim, Aisha (2007). On Violence: A Reader. Duke University Press. ISBN 0-8223-9016-7. ശേഖരിച്ചത് 17 January 2014. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഏകീകൃത_സിവിൽകോഡ്&oldid=3924932" എന്ന താളിൽനിന്ന് ശേഖരിച്ചത്