സേവാഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Seva Bharati
തരംCommunity Service
സ്ഥാപിക്കപ്പെട്ടത്1979
ആസ്ഥാനംIndia
പ്രവർത്തന മേഖലHealth-care, education, basic amenities, rehabilitating differently abled, special needs children and lepers
മുദ്രാവാക്യംSeva Hi Paramo Dharmaha
വെബ്‌സൈറ്റ്www.sevabharathi.org

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമാണ്‌ സേവാഭാരതി. 1979 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത് [1].

പ്രവർത്തനം[തിരുത്തുക]

വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹ്യ പരിഷ്‌കരണം, കുട്ടികളുടെ സംരക്ഷണം, വനിതാ സംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലകളിൽ സേവാഭാരതി പ്രവർത്തിച്ചു വരുന്നു.സേവാഭാരതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 602 ജില്ലകളിലായി 836 സംഘടനകളും പ്രവർത്തിക്കുന്നു[1].സേവാഭാരതിയുടെ 75 ശതമാനത്തോളം പദ്ധതികളും ഗ്രാമീണ ഭാരതത്തിലാണ് നടക്കുന്നത്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സേവാഭാരതി&oldid=3245851" എന്ന താളിൽനിന്ന് ശേഖരിച്ചത്