മുസ്ലീം രാഷ്ട്രീയ മഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുസ്‌ലിംകൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ സ്വയംസേവക സംഘിന്റെ കീഴിയുള്ള സംഘടനയാണ് മുസ്ലീം രാഷ്ട്രീയ മഞ്ച്.[1]

രൂപീകരണം[തിരുത്തുക]

2002 ഡിസംബർ 24

ആശയം[തിരുത്തുക]

ഇന്ത്യയിലെ ഹിന്ദു - മുസ്ലിം ഐക്യമാണ് സംഘടനയുടെ രൂപീകരണ - പ്രവർത്തന ലക്ഷ്യമായി പറയപ്പെടുന്നത്‌ [2]

നേതാക്കൾ[3][തിരുത്തുക]

  • മാർഗ്ഗദർശി - ഇന്ദ്രേഷ് കുമാർ.
  • ദേശീയ സെക്രട്ടറി - മുഹമ്മദ് അഫ്സൽ.
  • ദേശീയ സെക്രട്ടറി (സംഘടനാ ചുമതല) - ഗിരീഷ്‌ ജുയാൽ.
  • ദേശീയ സെക്രട്ടറി (പ്രസിദ്ധീകരണം) - ഷിറാസ് ഖുറെഷി.
  • ദേശീയ സെക്രട്ടറി (വിദ്യാർത്ഥി വിഭാഗം) - ഇർഫാൻ ചൌധരി.
  • ദേശീയ സമിതി അംഗങ്ങൾ - മധു ശർമ്മ, സരോജ് ഖാൻ.

പ്രവർത്തനങ്ങൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.hindustantimes.com/india-news/the-saffron-muslim/article1-1174455.aspx
  2. Sapra, author, Narendra Sehgal ; translated by Gautam (2009). The victory of faith : united Hindus' make 'strong India = Aastha ki vijay (1st ed. ed.). New Delhi: Suruchi Prakashan. p. 75. ISBN 8189622684.
  3. http://www.muslimrashtriyamanch.org/features.html