കോൻറാഡ് എസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Koenraad Elst
Koenraad Elst.jpeg
author portrait (2003) shown on the Voice of India website
ജനനം (1959-08-07) 7 ഓഗസ്റ്റ് 1959 (വയസ്സ് 58)
Leuven, ബെൽജിയം
ദേശീയത ബെൽജിയം (ഫ്ലെമിഷ്)
തൊഴിൽ ഇൻഡോളജിസ്റ്റ്

ഒരു ബെൽജിയം എഴുത്തുകാരനും ചരിത്രകാരനും ഇൻഡോളജിസ്റ്റുമാണ് ഡോ.കോൻറാഡ് എസ്റ്റ്.ഹിന്ദു പുനരുത്ഥാന വാദികളോടും ഹിന്ദുത്വ സംഖടനകളോടുമുള്ള മൃദുസമീപനത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പലപ്പോഴും വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൻറാഡ്_എസ്റ്റ്&oldid=2785190" എന്ന താളിൽനിന്നു ശേഖരിച്ചത്