Jump to content

ബഹിരാകാശ സഞ്ചാരികളുടെ രാജ്യം തിരിച്ചുള്ള പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്യങ്ങൾ (അല്ലെങ്കിൽ അവയുടെ പരമ്പരയായ രാജ്യങ്ങൾ) സെപ്റ്റംബർ 2015 അനുസരിച്ച് അവയിലെ പൗരന്മാർ സ്പേസിലേയ്ക്ക് പറന്നത്
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ കഴിവുള്ള രാജ്യങ്ങൾ അല്ലെങ്കിൽ ആ കഴിവ് സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ.

ആരാണ് ബഹിരാകാശത്ത് പറന്നത് എന്നതിന്റെ അടിസ്ഥാനം വൈവിദ്ധ്യമുള്ളതാണ്.. FAI എന്ന സംഘടന സ്പേസ് സഞ്ചാരത്തെ ഇങ്ങനെ നിർവ്വചിക്കുന്നു: 100 കിലോമീറ്റർ (62 മൈ) മുകളിലുള്ള ഉയരത്തിൽ നടത്തുന്ന ഏതൊരു സഞ്ചാരവും ബഹിരാകാശസഞ്ചാരമാണ്.. അമേരിക്കൻ ഐക്യനാടുകളിൽ, പ്രൊഫഷണലോ, സൈന്യം, വാണിജ്യ വ്യോമയാത്ര ആസ്ട്രോനോട്ട്കൾ 80 കിലോമീറ്റർ (50 മൈ) നു മുകളിൽ ഉയരത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അവർക്ക് ആസ്ട്രോനോട്ട് വിങ്സ് എന്ന പുരസ്കാരം നൽകുന്നതാണ്. സ്പേസിലെയ്ക്കു യാത്രചെയ്ത മിക്ക ആളുകളും ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചാണതു ചെയ്യുന്നത്. ഈ പട്ടികയിൽ വ്യക്തികൾ ഈ മൂന്നു നിബന്ധനകളും പാലിച്ച് പ്രത്യേക വിഭാഗത്തിൽ പെട്ടിരിക്കുന്നു.

ഇതിൽ കാണിച്ചിരിക്കുന്ന പതാകകൾ ആ വ്യക്തി ബഹിരാകാശസഞ്ചാരം നടത്തിയ സമയത്തുള്ള അയാളുടെ ദേശീയതയാണു കാണിക്കുന്നത്. ഇനി ഒരു ബഹിരാകാശസഞ്ചാരിക്ക് ഇരട്ടപൗരത്വമുണ്ടെങ്കിൽ അയാളുടെ പ്രാധമിക താമസസ്ഥലവുമായി ബന്ധപ്പെട്ട പട്ടികയിൽ അയാളെ ചേർത്തിട്ടുണ്ട്. സോവിയറ്റ് യൂണിയൻ എന്ന പേരിൽ രണ്ടാമതൊരു പട്ടിക കൊടുത്തിരിക്കുന്നത്, കാണിക്കുന്നത് റസ്യയിലല്ല അയാൾ ജനിച്ചത് എന്നാണ്. അതുപോലെ അമേരിക്കൻ അയ്ക്യനാടുകളുമായി ബന്ധപ്പെട്ട ഒരു പട്ടികയും കാണാനാകും. ഇതു കാണിക്കുന്നത്, ഈ ബഹിരാകാശസഞ്ചാരികൾ ഇപ്പോഴത്തെയോ മുൻപോ യു എസ് പൗരന്മാർ ആണ്/ആയിരുന്നു എന്നാൽ അവർ മറ്റിടങ്ങളിൽ ആണ് ജനിച്ചത് എന്നാണ്. രണ്ടാം പട്ടികയിൽ കൊടുത്തിരിക്കുന്ന പതാകകൾ ആ ബഹിരാകാശസഞ്ചാരികൾ ജനിച്ച സമയത്ത് അവിടെ ഉപയൊഗത്തിലിരുന്ന പതാകകൾ അണ്.[1]

ചരിഞ്ഞ അക്ഷരത്തിൽ നൽകിയിരിക്കുന്ന ബഹിരാകാശസഞ്ചാരികളുടെ നാമം അവർ ഏതെങ്കിലും ദേശീയതയുമായോ അത്തരം ബഹിരാകാശ സഞ്ചാര പരിപാടിയുമായൊ ബന്ധമില്ലാതെ ബഹിരാകാശസഞ്ചാരം നടത്തിയവർ എന്നാണ്.(ടൊയൊഹിറോ അക്കിയാമ, ഹെലെൻ ഷാർമാൻ, എന്നിവർ സ്പെസ് അഡ്വഞ്ചേഴ്സ് ഉപഭോക്താക്കൾ അല്ലെങ്കിൽ ഭ്രമണ പഥത്തിനു താഴെയുള്ള സ്പേസ് ഷിപ്പ് വൺ പൈലറ്റുമാർ എന്നീ വിഭാഗങ്ങളിൽ പെട്ടവരാണ്.)

സ്പെസ് ഷിപ് വൺ പൈലട്ടുകളെ ഒഴിച്ച് മറ്റെല്ലാ ബഹിരാകാശ സഞ്ചാരികളും ചൈന, സോവിയറ്റ് യൂണിയൻ/റഷ്യ അല്ലെങ്കിൽ അമെരിക്കൻ അയ്ക്യനാറ്റുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ബഹിരാകാശ സഞ്ചാരികളോ ഈ രാജ്യങ്ങൾ വിക്ഷെപിച്ച ബഹിരാകാശവാഹനങ്ങളിൽ സഞ്ചരിച്ച മറ്റു രാജ്യങ്ങളിലെ സഞ്ചാരികളോ ആയിരിക്കും.

സ്ഥിതിവിവരക്കണക്ക്

[തിരുത്തുക]

ഒക്ടോബർ 2016—ലെ കണക്കുപ്രകാരം, 37 രാജ്യങ്ങളിൽനിന്നുള്ള ആളുകൾ ബഹിരാകാശസഞ്ചാരം നടത്തിയിട്ടുണ്ട്.[2] 545 ആളുകൾ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയിട്ടുണ്ട്. 548 ആളുകൾ FAI നിർവ്വചനമനുസരിച്ച് ബഹിരാകാശത്ത് എത്തി, അമേരിക്കൻ നിർവ്വചനമനുസരിച്ചാണെങ്കിൽ 554 പേർ ബഹിരാകാശത്തെത്തിയതായി കണക്കാക്കാവുന്നതാണ്. എന്നാൽ, 24 പേർ മാത്രമാണ് ഭൂമിയുടെ താഴ്ന്ന ഭ്രമ്മണപഥം കടന്നുപോയത്.

ബഹിരാകാശത്തു ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്കു സഞ്ചരിച്ച 37 രാജ്യങ്ങളിലെ പൗരന്മാരിൽ 26 പേർ ഒറ്റ പ്രാവശ്യം മാത്രമാണ് യാത്രചെയ്തത്.മറ്റുള്ള 4 പേർ[3] രണ്ടു പ്രാവശ്യം മാത്രം സഞ്ചരിച്ചു. ഇതുവരെയുള്ള ബഹിരാകാശസഞ്ചാരികളിൽ 94% പേരും താഴെപ്പറയുന്ന 8 രാജ്യങ്ങളിൽനിന്നുള്ളവരാണ്.:

 അമേരിക്കൻ ഐക്യനാടുകൾ
336 (61.65%)
 റഷ്യ1
118 (21.65%)
 ജർമ്മനി2,3
11 (2.02%)
 China
11 (2.02%)
 ജപ്പാൻ
11 (2.02%)
 ഫ്രാൻസ്2
10 (1.65%)
 കാനഡ
9 (1.65%)
 ഇറ്റലി2
7 (1.28%)
- Other countries
33 (6.06%)

1 Includes 61 Soviet cosmonauts and 11 cosmonauts who flew for both Russia and the Soviet Union.
2 Includes both national space programme activity and European Space Agency participation.
3 Includes astronauts from the Federal Republic of Germany and the German Democratic Republic.

Suborbital space fliers

[തിരുത്തുക]

Union of Soviet Socialist Republics

[തിരുത്തുക]

സോവിയറ്റ് യൂണിയൻ ഒരിക്കൽപ്പോലും ഭൂഭ്രമണപഥത്തിനു താഴെയുള്ള് അസ്പേസിൽ ആളിനെ അയച്ചിട്ടില്ല. The following persons were launched aboard Soyuz 18a, intended as orbital, but which was forced to abort before reaching orbit, after reaching suborbital space.[4]

  1. സോവ്യറ്റ് യൂണിയൻ Vasili LazarevSoyuz 18a. Also orbited aboard Soyuz 12.
  2. സോവ്യറ്റ് യൂണിയൻ Oleg MakarovSoyuz 18a. Also orbited aboard Soyuz 12, Soyuz 27, Soyuz 26 and Soyuz T-3.

താഴെപ്പറയുന്നവർ 100 കി. മീ. മുകളിൽ പറന്ന അമേരിക്കക്കാരായിരുന്നു:

  1. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്രയാൻ ബിന്നിSpaceShipOne flight 17P
  2. യുണൈറ്റഡ് സ്റ്റേറ്റ്സ് ഗുസ് ഗ്രിസ്സോം (1926–1967) — Mercury 4. Also orbited aboard Gemini 3.
  3. യുണൈറ്റഡ് സ്റ്റേറ്റ്സ് മൈക്ക് മെൽവിൽ, born in Johannesburg, South Africa — SpaceShipOne flight 15P, SpaceShipOne flight 16P
  4. യുണൈറ്റഡ് സ്റ്റേറ്റ്സ് അലൻ ഷെപ്പാർഡ് (1923–1998), first American in space — Mercury 3. Also orbited and flew to the moon aboard Apollo 14.
  5. യുണൈറ്റഡ് സ്റ്റേറ്റ്സ് ജോസഫ് എ. വാക്കർ (1921–1966), USAF X-15 astronaut — X-15 Flight 90, X-15 Flight 91

താഴെപ്പറയുന്നവർ അമേരിക്കൻ ഐക്യനാടുകളിലെ നിബന്ധന അനുസരിച്ചുള്ള 80 മുതൽ 100 കിലോമീറ്റർ വരെയുള്ള ബഹിരാകശഭാഗത്ത് എത്തി:

  1. യുണൈറ്റഡ് സ്റ്റേറ്റ്സ് മൈക്കൽ ജെ. ആഡംസ് (1930–1967) — X-15 Flight 191
  2. യുണൈറ്റഡ് സ്റ്റേറ്റ്സ് വില്ല്യം എച്ച്. ഡാന (1930–2014) — X-15 Flights 174 and 197
  3. യുണൈറ്റഡ് സ്റ്റേറ്റ്സ് ജോസഫ് എച്ച്. ഇംഗിൾ — X-15 Flights 138, 143, and 153. Also orbited.
  4. യുണൈറ്റഡ് സ്റ്റേറ്റ്സ് വില്ല്യം ജെ. നൈറ്റ് (1929–2004) — X-15 Flight 190
  5. യുണൈറ്റഡ് സ്റ്റേറ്റ്സ് ജോൺ ബി. മക്കെ (1922–1975) — X-15 Flight 150
  6. യുണൈറ്റഡ് സ്റ്റേറ്റ്സ് റോബർട്ട് എ. റഷ്‌വർത്ത് (1924–1993) — X-15 Flight 87
  7. യുണൈറ്റഡ് സ്റ്റേറ്റ്സ് ജോസഫ് എ. വാക്കർ (1921–1966) — X-15 Flight 77. Also flew above 100 km.
  8. യുണൈറ്റഡ് സ്റ്റേറ്റ്സ് റോബർട്ട് എം. വൈറ്റ് (1924–2010) — X-15 Flight 62

ഭൂഭ്രമണപഥത്തിലെ ബഹിരാകാശയാത്രക്കാർ

[തിരുത്തുക]

[[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] അഫ്ഘാനിസ്ഥാൻ

[തിരുത്തുക]
  1. അബ്ദുൽ അഹദ് മൊഹ്‌മന്ദ് (ഇന്റെർകോസ്മോസ്), സ്പേസിലെത്തിയ ആദ്യ അഫ്ഘാൻSoyuz TM-6/5

ബ്രസീൽ ബ്രസീൽ

[തിരുത്തുക]
  1. മാർക്കോസ് പോണ്ടിസ്, first Brazilian in space, first lusophone in space, first professional astronaut officially representing a Southern Hemisphere country in space. — Soyuz TMA-8

ബൾഗേറിയ ബൾഗേറിയ

[തിരുത്തുക]
  1. Aleksandar Panayotov Aleksandrov (Intercosmos) — Soyuz TM-5/4
  2. Georgi Ivanov (Intercosmos), first Bulgarian in space. — Soyuz 33
  1. Roberta Bondar, first Canadian woman in space. — STS-42
  2. Marc Garneau, first Canadian in space. — STS-41-G, STS-77, STS-97
  3. Chris Hadfield, first Canadian to walk in space. — STS-74, STS-100, Soyuz TMA-07M
  4. Guy Laliberté, space tourist — Soyuz TMA-16/14
  5. Steven MacLeanSTS-52, STS-115
  6. Julie PayetteSTS-96, STS-127
  7. Robert ThirskSTS-78, Soyuz TMA-15
  8. Bjarni Tryggvason, born in Iceland — STS-85
  9. Dafydd WilliamsSTS-90, STS-118
  1. Chen DongShenzhou 11
  2. Fei JunlongShenzhou 6
  3. Jing HaipengShenzhou 7, Shenzhou 9, Shenzhou 11
  4. Liu BomingShenzhou 7
  5. Liu WangShenzhou 9
  6. Liu Yang, first Chinese woman in space — Shenzhou 9
  7. Nie HaishengShenzhou 6, Shenzhou 10
  8. Wang YapingShenzhou 10
  9. Yang Liwei, first Chinese national in space — Shenzhou 5
  10. Zhai Zhigang, first Chinese national to walk in space — Shenzhou 7
  11. Zhang XiaoguanShenzhou 10

ക്യൂബ ക്യൂബ

[തിരുത്തുക]
  1. Arnaldo Tamayo Méndez (Intercosmos), the first Cuban and the first person from a country in the Western Hemisphere other than the U.S. to travel to space. He was also the first Hispanophone and first person of African ancestry in space. — Soyuz 38

ചെക്കോസ്ലോവാക്യ ചെക്കോസ്ലൊവാക്യ

[തിരുത്തുക]
  1. Vladimír Remek (Intercosmos), first Czech and first non-Soviet European in space. — Soyuz 28

ഇതും കാണുക: European Astronaut Corps

Some of these astronauts participated in national space programme activity unrelated to their home country's contemporary or subsequent membership of the European Space Agency.

ഓസ്ട്രിയ ആസ്ട്രിയ

[തിരുത്തുക]
  1. Franz Viehböck, first Austrian in space. — Soyuz TM-13/12

ബെൽജിയം ബെൽജിയം

[തിരുത്തുക]
  1. Frank De Winne, EAC — Soyuz TMA-1/TM-34, Soyuz TMA-15
  2. Dirk Frimout, first Belgian in space. — STS-45

ഡെന്മാർക്ക് ഡെൻമാർക്ക്

[തിരുത്തുക]
  1. Andreas Mogensen, first Dane in space. — Soyuz TMA-18M/16M

ഫ്രാൻസ് ഫ്രാൻസ്

[തിരുത്തുക]
  1. Patrick Baudry, second Frenchman in space, born in Douala, Cameroon — STS-51-G
  2. Jean-Loup Chrétien, CNES (Intercosmos), first French person in space and first non-Soviet European to walk in space — Soyuz T-6, Soyuz TM-7/6, STS-86
  3. Jean-François Clervoy, EAC — STS-66, STS-84, STS-103
  4. Léopold Eyharts, EAC — Soyuz TM-27/26, STS-122/123
  5. Jean-Jacques Favier, born in Kehl, Germany — STS-78
  6. Claudie André-Deshays Haigneré, EAC, first Frenchwoman in space (Mir, 1996) — Soyuz TM-24/23, Soyuz TM-33/32
  7. Jean-Pierre Haigneré, EAC — Soyuz TM-17/16, Soyuz TM-29
  8. Philippe Perrin, EAC, born in Meknes, Morocco — STS-111
  9. Michel Tognini, EAC — Soyuz TM-15/14, STS-93
  10. Thomas PesquetSoyuz MS-03

ജെർമനി ജർമ്മനി

[തിരുത്തുക]
  1. Reinhold Ewald, EAC — Soyuz TM-25/24
  2. Klaus-Dietrich FladeSoyuz TM-14/13
  3. Reinhard Furrer, born in Wörgl, Austria (1940–1995) — STS-61-A (flew for West Germany)
  4. Alexander GerstSoyuz TMA-13M
  5. Sigmund Jähn (Intercosmos), first German in space — Soyuz 31/29 (flew for East Germany)
  6. Ulf Merbold, EAC — STS-9, STS-42, Soyuz TM-20/19 (flew for both West Germany and united Germany)
  7. Ernst MesserschmidSTS-61-A (flew for West Germany)
  8. Thomas Reiter, EAC, first German to walk in space and first ESA astronaut to stay on the ISS. — Soyuz TM-22, STS-121/116
  9. Hans Schlegel, EAC — STS-55, STS-122
  10. Gerhard Thiele, EAC — STS-99
  11. Ulrich WalterSTS-55

ഇറ്റലി ഇറ്റലി

[തിരുത്തുക]
  1. Maurizio Cheli, EAC — STS-75
  2. Samantha Cristoforetti, EAC, first Italian woman in space — Soyuz TMA-15M
  3. Umberto Guidoni, EAC — STS-75, STS-100
  4. Franco Malerba, first Italian in space. — STS-46
  5. Paolo A. Nespoli, EAC — STS-120, Soyuz TMA-20
  6. Luca Parmitano, EAC, first Italian to walk in space.[5]Soyuz TMA-09M
  7. Roberto Vittori, EAC — Soyuz TM-34/33, Soyuz TMA-6/5, STS-134

നെതർലൻഡ്സ് നെതർലാന്റ്

[തിരുത്തുക]
  1. André Kuipers, EAC — Soyuz TMA-4/3, Soyuz TMA-03M
  2. Wubbo Ockels, EAC, first Dutchman in space. — STS-61-A

പോളണ്ട് പോളണ്ട്

[തിരുത്തുക]
  1. Mirosław Hermaszewski (Intercosmos), first Pole in space. — Soyuz 30

റൊമാനിയ റൊമാനിയ

[തിരുത്തുക]
  1. Dumitru Prunariu (Intercosmos), first Romanian in space. — Soyuz 40

സ്പെയ്ൻ സ്പെയിൻ

[തിരുത്തുക]
  1. Pedro Duque, EAC, first Spaniard in space. — STS-95, Soyuz TMA-3/2

സ്വീഡൻ സ്വീഡൻ

[തിരുത്തുക]
  1. Christer Fuglesang, EAC, first Swede in space. — STS-116, STS-128

സ്വിറ്റ്സർലാന്റ് സ്വിറ്റ്സർലാന്റ്

[തിരുത്തുക]
  1. Claude Nicollier, EAC, first Swiss in space. — STS-46, STS-61, STS-75, STS-103

യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം

[തിരുത്തുക]
  1. Helen Sharman, Project Juno, first Briton in space. — Soyuz TM-12/11
  2. Tim Peake, EAC, first professional British astronaut in space. — Soyuz TMA-19M

Additionally, Michael Foale, born in England to a British father and American mother and a dual citizen of the United Kingdom and the United States, and was raised and educated in England; however, he is a member of NASA's Astronaut Corps and flew as an American.[6] Gregory H. Johnson has foreign (US) citizenship, having been born in the UK to American parents, while Piers Sellers, Nicholas Patrick, Richard Garriott and Mark Shuttleworth have dual nationalities.


ഹംഗറി ഹംഗറി

[തിരുത്തുക]
  1. Bertalan Farkas (Intercosmos), first Hungarian in space. — Soyuz 36/35

ഇന്ത്യ ഇന്ത്യ

[തിരുത്തുക]
  1. രാഗേഷ് ശർമ്മ (ഇന്റെർകോസ്മോസ്), ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ. — Soyuz T-11/10

ഇസ്രയേൽ ഇസ്രായേൽ

[തിരുത്തുക]
  1. ഐലാൻ റമോൺ (1954–2003), സ്പെസിലെത്തിയ ആദ്യ ഇസ്രായേലി, കൊളംബിയ മരണമടഞ്ഞു. — STS-107

ജപ്പാൻ ജപ്പാൻ

[തിരുത്തുക]
  1. ടൊയോഹിറോ അകിയാമ, സ്പെസിലെത്തിയ ആദ്യ ജപ്പാൻകാരൻ. — Soyuz TM-11/10
  2. ടക്കാവോ ഡോയി, സ്പേസിൽ നടന്ന ആദ്യ ജപ്പാൻകാരൻ. — STS-87, STS-123
  3. Akihiko HoshideSTS-124, Soyuz TMA-05M
  4. Mamoru MohriSTS-47, STS-99
  5. Chiaki Mukai, first Japanese woman in space. — STS-65, STS-95
  6. Soichi NoguchiSTS-114, Soyuz TMA-17
  7. Takuya OnishiSoyuz MS-01
  8. Koichi WakataSTS-72, STS-92, STS-119/127, Soyuz TMA-11M
  9. Naoko YamazakiSTS-131
  10. Kimiya YuiSoyuz TMA-17M
  11. Satoshi FurukawaSoyuz TMA-02M

കസാഖിസ്ഥാൻ കസാഖ്സ്ഥാൻ

[തിരുത്തുക]
  1. ഐദിൻ ഐംബത്തോവ്Soyuz TMA-18M

മലേഷ്യ മലേഷ്യ

[തിരുത്തുക]
  1. ഷെയ്ഖ് മുസ്സഫർ ഷുകോർ, ആദ്യ മലേഷ്യൻ ബഹിരാകാശ സഞ്ചാരി — Soyuz TMA-11/10

മെക്സിക്കോ മെക്സിക്കോ

[തിരുത്തുക]
  1. റോഡോൾഫോ നേറി വെല, സ്പേസിലെത്തിയ ആദ്യ മെക്സിക്കൻ. — STS-61-B

മംഗോളിയ മംഗോളിയ

[തിരുത്തുക]
  1. Jügderdemidiin Gürragchaa (Intercosmos), first Mongolian in space. — Soyuz 39

റഷ്യ Russia and the Union of Soviet Socialist Republics സോവ്യറ്റ് യൂണിയൻ

[തിരുത്തുക]
The Soviet space program came under the control of the Russian Federation in December 1991; the new program, now called the Russian Federal Space Agency, retained continuity of equipment and personnel with the Soviet program. While all Soviet and RKA cosmonauts were born within the borders of the U.S.S.R., many were born outside the boundaries of Russia, and may be claimed by other Soviet successor states as nationals of those states. These cosmonauts are marked with an asterisk * and their place of birth is shown in an appended list. All, however, claimed Soviet or Russian citizenship at the time of their space flights.

റഷ്യയ്ക്കു പുറത്തു ജനിച്ച സോവിയറ്റ് അല്ലെങ്കിൽ റഷ്യൻ സഞ്ചാരികൾ

[തിരുത്തുക]

കോസ്മോനോട്ടിന്റെ ജനനസമയത്തുള്ള സോവിയറ്റു യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്:

Azerbaijan Soviet Socialist Republic അസർബൈജാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്. / Azerbaijan അസർബൈജാൻ
[തിരുത്തുക]
  1. മൂസ മനറോവ്, അസർബൈജാനിലെ ബാക്കുവിൽ ജനിച്ചു സോവ്യറ്റ് യൂണിയൻ
Byelorussian Soviet Socialist Republic ബൈലോറഷ്യൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്. / Belarus Belarus
[തിരുത്തുക]
  1. പ്യോത്തർ ക്ലിമുക്ക്, born in Komarovka, Belarus. First Belarus-born man in space സോവ്യറ്റ് യൂണിയൻ
  2. വ്ലാഡിമിർ കൊവല്യോനോക്ക്, born in Beloye, Belarus സോവ്യറ്റ് യൂണിയൻ
  3. ഒലെഗ് നൊവിത്സ്കി, born in Chervyen’, ബെലാറസ് റഷ്യ
Georgian Soviet Socialist Republic ജ്യോർജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് / Georgia ജോർജ്ജിയ (രാജ്യം)
[തിരുത്തുക]
  1. ഫ്യൊദോർ യുർചിഖിൻ, born in Batumi, Georgia റഷ്യ
Kazakh Soviet Socialist Republic കസാക്ക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് / Kazakhstan കസാഖിസ്ഥാൻ
[തിരുത്തുക]
  1. തൊക്‌താർ ഔബാക്കിറോവ്, born in Karaganda, Kazakhstan. First ethnic Kazakh in space. സോവ്യറ്റ് യൂണിയൻ
  2. യൂറി ലോൺചക്കോവ്, born in Balkhash, Kazakhstan റഷ്യ
  3. ടാൽഗത് മൂസാബയെവ്, born in Kargaly, Kazakhstan, later a Kazakh citizen[7][8] റഷ്യ
  4. വിക്‌തോർ പാറ്റ്‌സയെവ്, born in Aktyubinsk, Kazakhstan സോവ്യറ്റ് യൂണിയൻ
  5. വ്ലാഡിമിർ ഷടലോവ്, born in Petropavlovsk, Kazakhstan, first person born in Kazakhstan in space സോവ്യറ്റ് യൂണിയൻ
  6. അലെക്സാഡ്‌ർ വിക്ടോറെങ്കോ, born in Olginka, Kazakhstan സോവ്യറ്റ് യൂണിയൻ റഷ്യ
Kirghiz Soviet Socialist Republic കിർഗിസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് / Kyrgyzstan കിർഗ്ഗിസ്ഥാൻ
[തിരുത്തുക]
  1. സാലിസാൻ ഷാരിപ്പോവ്, born in Uzgen, Kyrgyzstan റഷ്യ
Latvian Soviet Socialist Republic ലാത്വിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് / Latvia ലാത്‌വിയ
[തിരുത്തുക]
  1. Aleksandr Kaleri, born in Jūrmala, Latvia റഷ്യ
  2. Anatoly Solovyev, born in Riga, Latvia സോവ്യറ്റ് യൂണിയൻ റഷ്യ
Turkmen Soviet Socialist Republic ടർക്കുമെൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് / Turkmenistan തുർക്ക്മെനിസ്താൻ
[തിരുത്തുക]
  1. Oleg Kononenko, born in Chardzhou, Turkmenistan റഷ്യ
Ukrainian Soviet Socialist Republic ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് / Ukraine Ukraine
[തിരുത്തുക]
  1. Anatoly Artsebarsky, born in Prosyanaya, Ukraine സോവ്യറ്റ് യൂണിയൻ
  2. Georgi Beregovoi, born in Federovka, Ukraine സോവ്യറ്റ് യൂണിയൻ
  3. Georgiy Dobrovolskiy, born in Odessa, Ukraine സോവ്യറ്റ് യൂണിയൻ
  4. Yuri Gidzenko, born in Elanets, Ukraine റഷ്യ
  5. Leonid Kizim, born in Krasny Liman, Ukraine സോവ്യറ്റ് യൂണിയൻ
  6. Oleg Kotov, born in Simferopol, Ukraine റഷ്യ
  7. Anatoli Levchenko, born in Krasnokutsk, Ukraine സോവ്യറ്റ് യൂണിയൻ
  8. Vladimir Lyakhov, born in Antratsyt, Ukraine സോവ്യറ്റ് യൂണിയൻ
  9. Yuri Malenchenko, born in Svitlovodsk, Ukraine റഷ്യ
  10. Yuri Onufriyenko, born in Ryasne, Ukraine റഷ്യ
  11. Leonid Popov, born in Oleksandriia, Ukraine സോവ്യറ്റ് യൂണിയൻ
  12. Pavel Popovich, born in Uzyn, Ukraine. First Ukraine-born man in space. സോവ്യറ്റ് യൂണിയൻ
  13. Georgi Shonin, born in Rovenky, Ukraine സോവ്യറ്റ് യൂണിയൻ
  14. Vasili Tsibliyev, born in Orekhovka, Ukraine റഷ്യ
  15. Vladimir Vasyutin, born in Kharkiv, Ukraine സോവ്യറ്റ് യൂണിയൻ
  16. Igor Volk, born in Zmiiv, Ukraine സോവ്യറ്റ് യൂണിയൻ
  17. Aleksandr Volkov, born in Horlivka, Ukraine സോവ്യറ്റ് യൂണിയൻ റഷ്യ
  18. Sergei Aleksandrovich Volkov, born in Chuhuiv, Ukraine റഷ്യ
  19. Vitali Zholobov, born in Zburjevka, Ukraine സോവ്യറ്റ് യൂണിയൻ
Uzbek Soviet Socialist Republic ഉസ്‌ബെക്ക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് / Uzbekistan ഉസ്ബെക്കിസ്ഥാൻ
[തിരുത്തുക]
  1. Vladimir Dzhanibekov, born in Iskandar, Uzbekistan സോവ്യറ്റ് യൂണിയൻ

സൗദി അറേബ്യ സൗദി അറേബ്യ

[തിരുത്തുക]
  1. Sultan Salman Al Saud, first Saudi in space. — STS-51-G

സ്ലോവാക്യ സ്ലോവാക്യ

[തിരുത്തുക]
  1. Ivan Bella, first Slovak in space. — Soyuz TM-29/28

ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക

[തിരുത്തുക]
  1. Mark Shuttleworth, second "space tourist" and first South African in space. — Soyuz TM-34/33

ദക്ഷിണ കൊറിയ തെക്കൻ കൊറിയ

[തിരുത്തുക]
  1. Yi So-yeon, Spaceflight participant, first South Korean in space — Soyuz TMA-12/11

സിറിയ സിറിയ

[തിരുത്തുക]
  1. Muhammed Faris (Intercosmos), first Syrian in space. — Soyuz TM-3/2

Ukraine ഉക്രൈൻ

[തിരുത്തുക]
  1. Leonid Kadenyuk, first Ukrainian in space since independence. — STS-87

യുണൈറ്റഡ് സ്റ്റേറ്റ്സ് അമെരിക്കൻ ഐക്യനാടുകൾ

[തിരുത്തുക]
* Asterisked space travelers were born outside the United States

നാസ വഴിയല്ലാതെ സഞ്ചരിച്ചവർ

[തിരുത്തുക]
  1. അനൗഷെ അൻസാരി*, fourth space tourist and first female space tourist — Soyuz TMA-9/8
  2. Richard Garriott*, space tourist — Soyuz TMA-13/12
  3. Gregory Olsen, third space tourist — Soyuz TMA-7/6
  4. Charles Simonyi*, fifth space tourist — Soyuz TMA-10/9, Soyuz TMA-14/13
  5. Dennis Tito, first space tourist — Soyuz TM-32/31

നാസ ആസ്ട്രോനോട്ടുകൾ

[തിരുത്തുക]

^ still on active service

Nancy Sherlock – see Nancy Currie

മറ്റു രാജ്യങ്ങളിൽ ജനിച്ച അമേരിക്കക്കാർ

[തിരുത്തുക]
  1. William Anders, born in Hong Kong to American parents.
  2. കാനഡ Gregory Chamitoff, born in Montreal, Canada.
  3. ഇറ്റലി Michael Collins, born in Rome, Italy to American parents.
  4. യുണൈറ്റഡ് കിങ്ഡം Richard Garriott, born in Cambridge, England.
  5. യുണൈറ്റഡ് കിങ്ഡം Gregory H. Johnson, born in South Ruislip, England.
  6. പാനമ Frederick W. Leslie, born in Ancón, Panama Canal Zone (now Panama).
  7. തായ്‌വാൻ Kjell N. Lindgren, born in Taipei, Taiwan.
  8. Shannon Lucid, born in Shanghai, China (then under Japanese rule) to American parents.
  9. Trust Territory of the Pacific Islands James H. Newman, born in the United Nations Trust Territory of the Pacific Islands (now Micronesia).

Naturalized Americans

[തിരുത്തുക]
  1. ഇറാൻ Anousheh Ansari, born in Mashhad, Iran. First Iranian-American in space. Fourth space tourist and first female space tourist.
  2. കോസ്റ്റ റീക്ക Franklin Chang-Diaz, born in San José, Costa Rica. First Costa Rican-American in space.
  3. ഇന്ത്യ Kalpana Chawla, born in Karnal, India, (1961–2003). First Indian-American in space.
  4. യുണൈറ്റഡ് കിങ്ഡം Michael Foale, born in Louth, England, dual British and American citizen.
  5. സ്പെയ്ൻ Michael Lopez-Alegria, born in Madrid, Spain.
  6. പെറു Carlos I. Noriega, born in Lima, Peru. First Peruvian-born person in space.
  7. യുണൈറ്റഡ് കിങ്ഡം Nicholas Patrick, born in Saltburn-by-the-Sea, England, dual UK-US citizen.
  8. ഓസ്ട്രേലിയ Paul Scully-Power, born in Sydney, Australia.
  9. യുണൈറ്റഡ് കിങ്ഡം Piers Sellers, born in Crowborough, England, dual UK-US citizen.
  10. ഹംഗറി Charles Simonyi, born in Budapest, Hungary. Fifth space tourist.
  11. ഓസ്ട്രേലിയ Andrew Thomas, born in Adelaide, Australia.
  12. South Vietnam Eugene Trinh, born in Saigon, State of Vietnam (now Ho Chi Minh City, Vietnam). First Vietnamese-American in space.
  13. നെതർലൻഡ്സ് Lodewijk van den Berg, born in Sluiskil, the Netherlands.
  14. തായ്‌വാൻ Taylor Wang, born in Shanghai, China. First Chinese American in space.

Vietnam വിയറ്റ്നാം

[തിരുത്തുക]
  1. Phạm Tuân (Intercosmos), first Vietnamese and first Asian in space. — Soyuz 37/36

ഇതും കാണൂ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "KhanKart 1.1.0".
  2. Other Wikipedia articles count Talgat Musabayev as a Kazakh and Anousheh Ansari as an Iranian-American dual citizen; they may also consider Russia and the Soviet Union, or East, West, and united Germany as distinct countries, resulting in counts of 40 or more countries.
  3. Belgium, Bulgaria, the Netherlands, and the United Kingdom
  4. "Soyuz 18-1". Encyclopedia Astronautica. Retrieved July 27, 2014.
  5. EVA-22: Cassidy and Parmitano complete ISS spacewalk July 9, 2013
  6. "Astronaut Michael Foale retires from Nasa". BBC News. 10 August 2013. Retrieved 5 November 2013.
  7. Bukharbayeva, Bagila (20 June 2004). "Kazakhstan Gets a Bigger Say in Space Launch Site" – via LA Times.
  8. "Kazakh cosmonaut to replace Brightman on space station trip - Sen.com". Archived from the original on 2021-05-02. Retrieved 2017-02-20.
  9. Akopian, Aram (2001). Armenians and the World: Yesterday and Today. Yerevan: Noyan Tapan. p. 61. ISBN 9789993051299. James Bagian, an engineer and physician, is the first , but surely not the last, Armenian astronaut.