ഏയ്‌ലീൻ കോളിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏയ്‌ലീൻ കോളിൻസ്
Commander Eileen Collins - GPN-2000-001177.jpg
NASA press photo
നാസ Astronaut
ദേശീയത American
സ്ഥിതി വിരമിച്ചു
ജനനം (1956-11-19) നവംബർ 19, 1956 (വയസ്സ് 61)
Elmira, New York
മറ്റു പേരുകൾ
ഏയ്‌ലീൻ കോളിൻസ്
മറ്റു തൊഴിൽ
ടെസ്റ്റ് പൈലറ്റ്
റാങ്ക് കേണൽ, USAF (retired)
ബഹിരാകാശത്ത് ചെലവഴിച്ച സമയം
38d 08h 10m
തിരഞ്ഞെടുക്കപ്പെട്ടത് 1990 NASA Group
ദൗത്യങ്ങൾ STS-63, STS-84, STS-93, STS-114
ദൗത്യമുദ്ര
Sts-63-patch.png Sts-84-patch.png STS-93 patch.svg STS-114 patch.svg
റിട്ടയർമെന്റ് മെയ് 2006

ലോകത്തെ ആദ്യ വനിതാ സ്പേസ് ഷട്ടിൽ കമാന്ററായ വ്യക്തിയാണ് ഏയ്‌ലീൻ കോളിൻസ്. 23 ജൂലൈ 1999 ന് അമേരിക്കൻ സ്പേസ് ഷട്ടിലായ കൊളംബിയയെ നയിച്ചുകൊണ്ടാണ് ഏയ്‌ലീൻ കോളിൻസ് ഈ ബഹുമതിക്കർഹയായത്.

"https://ml.wikipedia.org/w/index.php?title=ഏയ്‌ലീൻ_കോളിൻസ്&oldid=2784830" എന്ന താളിൽനിന്നു ശേഖരിച്ചത്