ലിമ
ദൃശ്യരൂപം
(Lima എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിമ | |||
|---|---|---|---|
| Top: Plaza Mayor, Middle: Skyline of Lima, Bottom left: Palace of Justice, Bottom right: Plaza San Martin. Top: Plaza Mayor, Middle: Skyline of Lima, Bottom left: Palace of Justice, Bottom right: Plaza San Martin. | |||
| |||
| Nickname: രാജാക്കന്മാരുടെ നഗരം | |||
| Motto: Hoc signum vere regum est | |||
Lima Province and Lima within Peru | |||
| രാജ്യം | പെറു | ||
| പ്രവിശ്യ | ലിമ | ||
| പ്രദേശം | ലിമ | ||
| ജില്ലകൾ | 43 | ||
| സർക്കാർ | |||
| • Provincial Municipality | Metropolitan Municipality of Lima | ||
| • Mayor | Luis Castañeda Lossio | ||
| • HQ | Municipal Palace of Lima | ||
| • Congress | 35 congressional seats | ||
| വിസ്തീർണ്ണം | |||
• നഗരം | 2,672.3 ച.കി.മീ. (1,031.8 ച മൈ) | ||
| • നഗരപ്രദേശം | 800 ച.കി.മീ. (300 ച മൈ) | ||
| • Metro | 2,819.3 ച.കി.മീ. (1,088.5 ച മൈ) | ||
| ഉയരം | 0 - 1,548 മീ (0 - 5,079 d അടി) | ||
| ജനസംഖ്യ (2007)[1] | |||
• നഗരം | 76,05,742 | ||
| • ജനസാന്ദ്രത | 2,846.1/ച.കി.മീ. (7,371/ച മൈ) | ||
| • മെട്രോപ്രദേശം | 84,72,935 | ||
| •മെട്രോജനസാന്ദ്രത | 3,008.7/ച.കി.മീ. (7,792/ച മൈ) | ||
| • Demonym | Limeño/a | ||
| സമയമേഖല | UTC-5 (PET) | ||
| വെബ്സൈറ്റ് | www.munlima.gob.pe | ||
പെറുവിന്റെ തലസ്ഥാനമാണ് ലിമ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ചിലോൺ, റിമാക്, ലുറീൻ നദികളുടെ താഴ്വരയിൽ ശാന്ത സമുദ്രത്തെ അഭിമുഖീകരിക്കുന്ന ഒരു തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മെക്സിക്കോ സിറ്റി, സാവൊ പോളോ, ബ്യൂണസ് അയേഴ്സ്, റിയോ ഡി ജനീറോ എന്നിവക്ക് പിന്നിലായി ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണിത്.
1535 ജനുവരി 18-ന് സ്പെയിൻകാരനായ ഫ്രാൻസിസ്കോ പിസാറോയാണ് ലിമ നഗരം സ്ഥാപിച്ചത്. പെറു സ്പെയിനിന്റെ കോളനിയായിരുന്ന സമയത്ത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്നു ഇത്. പെറു സ്വാതന്ത്ര്യ സമരത്തിനു ശേഷം നഗരം രാജ്യത്തിന്റെ തലസ്ഥാനമായി.
അവലംബം
[തിരുത്തുക]- ↑ Instituto Nacional de Estadística e Informática, Perfil Sociodemográfico del Perú pp. 29–30, 32, 34.