"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|Aryan}}
{{toDisambig|ആര്യൻ}}
{{Indo-European topics}}
ആദിമ [[ഇന്തോ-ഇറാനിയൻ ഭാഷകൾ|ഇന്തോ-ഇറാനിയൻ ഭാഷക്കാർ]] അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിച്ചിരുന്ന നാമമാണ്‌ '''ആര്യൻ'''. ഇറാൻ, അലാൻ തുടങ്ങിയ വംശീയ നാമങ്ങൾ ഇതിൻറെ വകഭേദങ്ങളാണ് <ref name="Iranica Alans">{{cite web |url=http://www.iranicaonline.org/articles/alans-an-ancient-iranian-tribe-of-the-northern-scythian-saka-sarmatian-massagete-group-known-to-classical-writers-from |title=Alans |last1= |author=<!--Staff writer(s); no by-line.--> |date=2015 |website=Encyclopædia Iranica |publisher=Bibliotheca Persica Press |access-date=16 May 2015 |quote=}}</ref>. ഈ പദത്തിന് [[സംസ്കൃതം|സംസ്കൃതഭാഷയിൽ]] കുലീനൻ അല്ലെങ്കിൽ പുരുഷൻ എന്ന അർത്ഥമുള്ള 'ആര്യ' എന്ന വാക്കായി അർത്ഥഭ്രംശം സംഭവിച്ചു. <ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=56|url=}}</ref>. [[മാക്സ് മുള്ളർ‌|മാക്സ് മുള്ളറാണ്‌]] ആധുനിക കാലത്ത് ആര്യൻ എന്ന സംജ്ഞ പ്രസ്തുത വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്{{തെളിവ്}}. എന്നാൽ മുള്ളർക്ക് മുന്പേ തന്നെ ആര്യ എന്ന സംജ്ഞ പ്രയോഗത്തിലിരുന്നു. ബുദ്ധമത തത്ത്വത്തിലെ നാല്‌ സത്യ ദർശനങ്ങളെ ആര്യ സത്യം എന്നും അശോക ചക്രവർത്തിയുടെ പ്രേരണമൂലം അവർ പ്രചരിപ്പിച്ച [[ആയുർവേദം|ആയുർവേദത്തിനും]] ആര്യവൈദ്യം എന്ന പേരുമുണ്ടായിരുന്നു. ബുദ്ധസന്യാസിമാരുടെ മഠങ്ങളെ ആര്യമഠങ്ങൾ എന്നും വിളിച്ചിരുന്നു.
 
== അവലംബം ==
<references/>
{{Hinduism}}
{{അപൂർണ്ണം}}
1,06,077

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3011117" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി