നായാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നായാട്ട്
സംവിധാനംSreekumaran Thampi
രചനSreekumaran Thampi (dialogues)
തിരക്കഥSreekumaran Thampi
അഭിനേതാക്കൾPrem Nazir
Jayan
Sukumari
Zarina Wahab
Adoor Bhasi
സംഗീതംShyam
ഛായാഗ്രഹണംC Ramachandra Menon
ചിത്രസംയോജനംK. Narayanan
സ്റ്റുഡിയോHemnag Productions
വിതരണംHemnag Productions
റിലീസിങ് തീയതി
  • 27 നവംബർ 1980 (1980-11-27)
രാജ്യംIndia
ഭാഷMalayalam

നായാട്ട്, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. പ്രേംനസീർ, ജയൻ, സുകുമാരി, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു.[1][2][3] ഹിന്ദി സിനിമയായ സഞ്ജീറിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന ശ്രീകുമാരൻ തമ്പിയും സംഗിതം ശ്യാമുമാണ് നിർവ്വഹിച്ചത്.

No. Song Singers Lyrics Length (m:ss)
1 എന്നെ ഞാൻ മറന്നു S ജാനകി, ജോളി അബ്രഹാം Abraham ശ്രീകുമാരൻ തമ്പി
2 കാലമേ കാലമേ കനകത്തിൽ K. J. യേശുദാസ് ശ്രീകുമാരൻ തമ്പി
3 കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കാം P ജയചന്ദൻ, വാണി ജയറാം ശ്രീകുമാരൻ തമ്പി
4 പരിമളക്കുളിർ K. J. യേശുദാസ് ശ്രീകുമാരൻ തമ്പി

അവലംബം[തിരുത്തുക]

  1. "Naayaattu". www.malayalachalachithram.com. Retrieved 2014-10-11. 
  2. "Naayaattu". malayalasangeetham.info. Retrieved 2014-10-11. 
  3. "Naayaattu". spicyonion.com. Retrieved 2014-10-11. 
"https://ml.wikipedia.org/w/index.php?title=നായാട്ട്&oldid=2612702" എന്ന താളിൽനിന്നു ശേഖരിച്ചത്