Jump to content

അൽബേനിയൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Albanian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽബേനിയൻ
shqip
ഉച്ചാരണം[ʃcip]
ഉത്ഭവിച്ച ദേശംതെക്കുകിഴക്കൻ യൂറോപ്പിലും മറ്റിടങ്ങളിലെ അൽബേനിയൻ ജനതയ്ക്കിടയിലും
മാതൃഭാഷയായി സംസാരിക്കുന്നവർ
(74 ലക്ഷം cited 1989–2007)[1]
ഇന്തോ-യൂറോപ്യൻ
  • അൽബേനിയൻ
ഭാഷാഭേദങ്ങൾ
ലാറ്റിൻ (അൽബേനിയൻ അക്ഷരമാല)
അൽബേനിയൻ ബ്രൈൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 അൽബേനിയ
 Kosovo[a]
Recognised minority
language in
Regulated byഅക്കാദമി ഓഫ് സയൻസസ് ഓഫ് അൽബേനിയ
ഭാഷാ കോഡുകൾ
ISO 639-1sq
ISO 639-2alb (B)
sqi (T)
ISO 639-3sqiinclusive code
Individual codes:
aae – Arbëreshë
aat – Arvanitika
aln – Gheg
als – Tosk
Linguasphere55-AAA-aaa to 55-AAA-ahe (25 varieties)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഏകദേശം 74 ലക്ഷം ആൾക്കാർ സംസാരിക്കുന്ന ഒരു ഇന്തോ യൂറോപ്യൻ ഭാഷയാണ് അൽബേനിയൻ (gjuha shqipe [ˈɟuha ˈʃcipɛ] അല്ലെങ്കിൽ shqip [ʃcip]). അൽബേനിയ, കൊസോവോ, റിപ്പബ്ലിക് ഓഫ് മാസഡോണിയ, ബാൾക്കൻ പ്രദേശങ്ങളിൽ അൽബേനിയൻ ജനതയുള്ള മറ്റു പ്രദേശങ്ങൾ (മോണ്ടെനെഗ്രോ, ഗ്രീസ്, ഇറ്റലി എന്നിവ ഉദാഹരണം) എന്നിവിടങ്ങളിലാണ് ഈ ഭാഷ കൂടുതലും സംസാരിക്കുന്നത്. അൽബേനിയൻ ഭാഷാ ഭേദങ്ങൾ സംസാരിക്കുന്ന ജനങ്ങൾ നൂറ്റാണ്ടുകളായി ഗ്രീസിലും, തെക്കൻ ഇറ്റലിയിലും[2] സിസിലിയിലും, ഉക്രൈനിലും താമസിക്കുന്നുണ്ട്.[3] ആധുനിക കാലത്തെ കുടിയേറ്റങ്ങൾ കാരണം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും, സ്വിറ്റ്സർലന്റിലും, ജർമനിയിലും, ഓസ്ട്രിയയിലും, ബ്രിട്ടനിലും, തുർക്കിയിലും, ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലും, ഹോളണ്ടിലും, സിങ്കപ്പൂരിലും, ബ്രസീലിലും, കാനഡയിലും, അമേരിക്കൻ ഐക്യനാടുകളിലും മറ്റും അൽബേനിയൻ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങളുണ്ടായിട്ടുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
  1. Kosovo is the subject of a territorial dispute between the Republic of Kosovo and the Republic of Serbia. The Republic of Kosovo unilaterally declared independence on 17 February 2008, but Serbia continues to claim it as part of its own sovereign territory. The two governments began to normalise relations in 2013, as part of the Brussels Agreement. Kosovo is recognized as an independent state by 104 out of 193 United Nations member states.

അവലംബം

[തിരുത്തുക]
  1. അൽബേനിയൻ reference at Ethnologue (17th ed., 2013)
    Arbëreshë reference at Ethnologue (17th ed., 2013)
    Arvanitika reference at Ethnologue (17th ed., 2013)
    Gheg reference at Ethnologue (17th ed., 2013)
  2. http://www.minorityrights.org/1617/italy/albanians.html
  3. http://www.albanianlanguage.net/

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ അൽബേനിയൻ ഭാഷ പതിപ്പ്
Wiktionary
Wiktionary
Albanian എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

വിക്കിവൊയേജിൽ നിന്നുള്ള അൽബേനിയൻ ഭാഷ യാത്രാ സഹായി

Samples of various Albanian dialects
നിഘണ്ടുക്കൾ
Keyboard layouts


"https://ml.wikipedia.org/w/index.php?title=അൽബേനിയൻ_ഭാഷ&oldid=3828206" എന്ന താളിൽനിന്ന് ശേഖരിച്ചത്