ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ആര്യൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 16 വർഷം മുമ്പ് by Vssun

ആര്യനെന്നത് എത്നിക് അല്ല ലിങ്ഗ്വിസ്റ്റിക് ആണെന്ന് മാക്സ്മുള്ളർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ--പ്രവീൺ:സംവാദം 05:12, 22 മേയ് 2008 (UTC)മറുപടി

മുള്ളറാണ്‌ ഈ സംജ്ഞ ആദ്യമായി ഉപയോഗിച്ചത് എന്നത് നീക്കം ചെയ്യേണ്ടതാണ്‌. ബി.സി.ഇ. 500-നടുത്ത് പേർഷ്യൻ ചക്രവർത്തി ദാരിയുസ് സ്വയം ആര്യനാണെന്ന് വിശേഷിപ്പിക്കുന്നുണ്ടല്ലോ.. --Vssun 12:38, 26 ജൂലൈ 2009 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ആര്യൻ&oldid=4026089" എന്ന താളിൽനിന്ന് ശേഖരിച്ചത്