"വിൻസന്റ് വാൻഗോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (വർഗ്ഗം:വാൻ ഗോഗ് നീക്കം ചെയ്തു; വർഗ്ഗം:വിൻസന്റ് വാൻഗോഗ് ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
===മരണാനന്തര യശസ്സ്===
[[File:Vincent Van Gogh 0013.jpg|thumb|right|upright|''പെയിന്റർ ഓൺ ദി റോഡ് ടു ടാരാസ്കോൺ'', 1888 ആഗസ്ത്, വിൻസന്റ് വാൻ ഗോഗ് മോണ്ടാമജോറിലേക്കുള്ള യാത്രയിൽ, ഓയിൽ ഓൺ ക്യാൻവാസ്, 48 × 44 cm., മാഗ്ഡബെർഗ് എന്ന മ്യൂസിയത്തിലായിരുന്നു,എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഉണ്ടായ തീയിൽ കത്തികരിഞ്ഞെന്ന് വിശ്വസിക്കുന്നു.|alt=man wearing a straw hat, carrying a canvas and paintbox, walking to the left, down a tree lined, leaf strewn countryroad]]
1880 കളിലെ വാൻ ഗോഗിന്റെ ആദ്യത്തെ ചിത്രപ്രദർശനത്തിനു ശേഷം,അദ്ദേഹത്തിന്റെ യശസ്സ് കലാലയങ്ങളിലേക്കും,കലാ നിരൂപകന്മാരിലേക്കും,വിൽപ്പനക്കാരിലേക്കും,ശേഖരിക്കുന്നവരിലേക്കുമായി വളർന്നു.<ref>John Rewald, ''Studies in Post-Impressionism'', ''The Posthumous Fate of Vincent van Gogh 1890–1970'', pp. 244–54, published by [[Harry N. Abrams]] (1986); ISBN 0-8109-1632-0.</ref>അദ്ദേഹത്തിന്റെ മണത്തിനുശേഷം വാൻ ഗോഗിന്റെ സ്മാരകം ബ്രൂസ്സെൽസിലും,പാരീസിലും,ഹാഗ്വയിലും,ആന്റ്വെർപ്പിലുമായി ഉയർന്നു.2-0ാം നൂറ്റാണ്ടിനു മുമ്പായി, [[ആംസ്റ്റർഡാം|ആംസ്റ്റർഡാമിലും]],പാരീസിലുമായി റെട്രോസ്പെക്റ്റീവ്സും, കോൾഗ്നേയിലും,ന്യൂയോർക്കിലും,ബെർലിനിലുമായ പ്രദർശനങ്ങളുടെ ഗ്രൂപ്പുകളും ജനിച്ചുു. <ref>See Dorn, Leeman & alt. (1990)</ref>ഇവയൊക്കെ പിന്നീടുള്ള കലയോട് താത്പര്യമുണ്ടായിരുന്ന തലമുറയിൽ എടുത്ത് പറയേണ്ട പ്രചോദനങ്ങൾ നൽകി.<ref>Rewald, John. "The posthumous fate of Vincent van Gogh 1890–1970", ''Museumjournaal'', August–September 1970, Rewald (1986), p. 248</ref>20-ാം നൂറ്റാണ്ടിന്റെ പകുതിയായതോടെ വാൻ ഗോഗ് ചരിത്രത്തിൽ തന്നെ ശ്രേഷ്ടനുംശ്രേഷ്ഠനും, അറിയപ്പെടുന്നവനുമായ ഒരു കലാകാരനായി മാറി.<ref>"[http://books.google.com/books?id=GVIEAAAAMBAJ&pg=PA82 Vincent van Gogh The Dutch Master of Modern Art has his Greatest American Show]," ''Life Magazine'', 10 October 1949, pp. 82–87.</ref><ref>{{cite web |archiveurl=https://web.archive.org/web/20060417083052/http://www.nga.gov/education/classroom/self_portraits/bio_van_gogh.shtm |archivedate=17 April 2006 |dead-url=yes |url=http://www.nga.gov/education/classroom/self_portraits/bio_van_gogh.shtm |title=Biography |publisher=National Gallery of Art, Washington D.C. |author= |date= |accessdate=19 July 2015}}</ref>2007-ൽ ഒരു കൂട്ടം ഡച്ച് ചരിത്രകാരന്മാർ സ്ക്കൂളുകളിൽ പഠിപ്പിക്കാനായി ''കേനൺ ഓഫ് ഡച്ച് ഹിസ്റ്ററി'' രചിച്ചു,അതിലെ 50 വിഷയങ്ങളിൽ ഒന്ന് വാൻഗോഗായിരുന്നു,ഒപ്പം ദേശീയ മുദ്രകളായ [[റെംബ്രാന്റ്]] എന്ന ചിത്രകാരനേയും ,[[ഡെ സ്റ്റൈൽ|ഡെ സ്റ്റൈലിനേയും]] അതിൽ പ്രതിപാദിക്കുന്നുണ്ട്.
 
ലേലവിൽപ്പനയുടെ അടിസ്ഥാനത്തിലും,സ്വാകാര്യ വിൽപ്പനകളുടെ അടിസ്ഥാനത്തിലും, [[പാബ്ലോ പിക്കാസോ|പാബ്ലോ പിക്കാസോയുടെ]] ചിത്രങ്ങൾക്കൊപ്പം,വാൻ ഗോഗിന്റെ ചിത്രങ്ങളാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള വിൽക്കപ്പെട്ടിരിക്കുന്നതുമായ
ഇതിൽ ഒരു യാദൃച്ഛികത്വവുമില്ല,കാരണം ഈ സമയത്താണ് [[സിഗ്മണ്ട് ഫ്രോയിഡ്]] മനസ്സിന്റെ ആഴങ്ങളെന്ന അവബോദത്തിലേക്ക് തുരന്ന് പോയികൊണ്ടിരുന്നത്.അങ്ങനെ ഈ ഭംഗിയുള്ളതും,ബുദ്ധിപരവുമായ പ്രദർശന സ്ഥലങ്ങൾ വാൻ ഗോഗിനെ അദ്ദേഹം അർഹിക്കുന്ന [[ആധൂനിക കല]]യുടെ ഉപജ്ഞാതാവ് എന്ന സ്ഥാനത്തെത്തിച്ചു."<ref>Hubbard, Sue. [http://www.suehubbard.com/sue-hubbard-on-vincent-van-gogh.htm ''Vincent Van Gogh and Expressionism''], suehubbard.com; retrieved 3 July 2010. {{wayback|url=http://www.suehubbard.com/sue-hubbard-on-vincent-van-gogh.htm |date=20130606135737 |df=y }}</ref>
 
രണ്ടുതരം മാനസികാസ്വസ്ഥ്യങ്ങൾ പിടിപ്പെട്ട [[ആന്റോണിയോ ആർട്ടോഡ്]] 1947-ൽ , ചിത്ര വിൽപ്പനക്കാരനായ പിയറോ ലെയ്ബിനാൽ പാരിസിൽ സ്ഥിതിചെയ്യുന്ന ഓറഞ്ചേറിയയിൽ തുറക്കുന്ന വാൻ ഗോഗിന്റെ ശ്രേഷ്ടമായശ്രേഷ്ഠമായ റെട്രോറെസ്പെക്റ്റീവിലേക്ക് ക്ഷണിക്കപ്പെട്ടു.<ref>Isabelle Cahn (dir.), Van Gogh/Artaud. Le suicidé de la société, Paris: Musée d'Orsay/Skira, 2014.</ref>ഇത്, ''വാൻ ഗോഗ് ലി സൂസൈഡി ഡി ലാ സൊസൈറ്റി(വാൻ ഗോഗ് ദി മാൻ സൂസൈഡഡ് ബൈ സൊസൈറ്റി)'' എന്ന പേരിലുള്ള ഒര പുസ്തകമിറങ്ങാൻ കാരണമായി,പക്ഷെ ആർട്ട്വാഡ് പറഞ്ഞത് വാൻ ഗോഗിന്റെ ശാരീരിക നില മഠാദ്ധ്യക്ഷയാൽ മനസ്സിലാക്കപ്പെടുകയും, എന്നാൽ തന്റെ സമകാലീനരുമായി മനസ്സിലാക്കപ്പെടാതിരിക്കുകയുമാണ് ചെയ്തത് എന്നായിരുന്നു.<ref>[http://www.musee-orsay.fr/index.php?id=649&tx_ttnews%5Btt_news%5D=37162&no_cache=1 http://www.musee-orsay.fr/index.php?id=649&tx_ttnews[tt_news<nowiki>]</nowiki>=37162&no_cache=1] . See the Paris exhibition dedicated to the links between Van Gogh and Artaud, "Van Gogh/Artaud. Le suicidé de la société", which ran from March until July 2014 at the Musée d'Orsay, and resulted in the exhibition catalogue Isabelle Cahn (dir.), Van Gogh/Artaud. Le suicidé de la société, Paris: Musée d'Orsay/Skira, 2014.</ref>1957-ൽ ഫ്രാൻസിസ് ബേക്കൺ രണ്ടാം ലോകമഹായുദ്ധത്തിൽ നശിച്ചുപോയ വാൻ ഗോഗിന്റെ ''ദി പെയിന്റർ ഓൺ ദി റോഡ് ടു ടാരാസ്കോൺ'' എന്ന ചിത്രത്തെ പുനരുത്പാദിപ്പിച്ചു.ബേക്കൺ ആകർഷകനായത് അദ്ദേഹം ''ഹോണ്ടിങ്ങ്'' എന്ന് വിളിച്ച വാൻ ഗോഗിന്റെ ഒരു ചിത്രം മാത്രം കൊണ്ടല്ല,വിൻസന്റ് വാൻ ഗോഗ് എന്ന വ്യക്തിയാലുംകൊണ്ടാണ്.എന്നുതന്നെയല്ലാ ബേക്കൺ, വാൻ ഗോഗ്സ് തിയറീസ് ഓഫ് ആർട്ട് എന്നതുകൊണ്ടും ആറിയപ്പെട്ടു,ഒപ്പം തിയോക്കുള്ള കത്തിൽ അതിലെ വരികൾ എടുത്തു പറയുന്നുമുണ്ട്:"[യ]ഥാർത്ഥ കലാകാരന്മാർ അവരാകുന്ന വസ്ഥുക്കളെ വരക്കാറില്ല...[അ]വർ അവർക്ക് അവരെങ്ങനെയാണോ തോന്നുന്നത് അതുപോലെയാണ് വരക്കാറ്."<ref>Farr, Dennis, Michael Peppiatt & Sally Yard. ''Francis Bacon: A Retrospective''. Harry N. Abrams (1999). p. 112; ISBN 0-8109-2925-2</ref>
 
വിൻസന്റ് വാൻ ഗോഗിന്റെ തിയോക്കുള്ള കത്തുകൾക്കായി വിനിയോഗിച്ച പ്രദർശനം 2009 ഒക്ടോബർ മുതൽ 2010 ജനുവരി വരെ [[വാൻ ഗോഗ് മ്യൂസിയം|വാൻ ഗോഗ് മ്യൂസിയത്തിൽ]] ഇടം നേടി, <ref>[http://www.theartnewspaper.com/whatson/results.asp?id=1101129 Exhibition of van Gogh letters], theartnewspaper.com; retrieved 7 October 2009.</ref>അവ പിന്നീട് ലണ്ടണിലെ [[റോയൽ അക്കാദമി]] യിലേക്ക് മാറ്റുകയും, ജനുവരി മുതൽ ഏപ്രിൽ വരെ അവിടെ വയ്ക്കുകയും ചെയ്തു.<ref>{{cite web|url=http://www.royalacademy.org.uk/exhibitions/vangogh |title=The Real Van Gogh: The Artist and His Letters |accessdate=24 March 2010 |publisher=[[Royal Academy of Arts]] |deadurl=yes |archiveurl=https://web.archive.org/20100323193737/http://www.royalacademy.org.uk:80/exhibitions/vangogh |archivedate=23 March 2010 }}</ref>2013 മെയ് 1 മുതൽ 2014 ജനുവരി 12 വരെ വാൻ ഗോഗ് മ്യൂസിയത്തിൽ ''വാൻ ഗോഗ് അറ്റ് വർക്ക്'' എന്ന പേരിൽ അദ്ദേഹത്തിന്റെ 200 പെയിന്റിങ്ങുകളും,ഡ്രോയിങ്ങുകളും, പ്രദർശിപ്പിച്ചു,അവയിൽ 150 എണ്ണം വാൻ ഗോഗിന്റേതുമൊപ്പം,[[പോൾ ഗോഗിൻ|പോൾ ഗോഗിന്റേയും]] [[എമിലി ബെർനാർഡ്|എമിലി ബെർനാർഡിന്റേതുമായിരുന്നു]].<ref>[http://www.nytimes.com/2013/04/30/arts/30iht-vangogh30.html?smid=fb-share&_r=0 Profile], nytimes/com, 30 April 2013; accessed 20 November 2014.</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2429807" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി