പഴുവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പഴുവിൽ. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും 15 കി.മീ. തെക്കു പടിഞ്ഞാറായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ആതുരാലയം[തിരുത്തുക]

  • പഴുവിൽ സെയിന്റ് ആന്റണിസ് ആശുപത്രി

ആരാധനാലയങ്ങൾ[തിരുത്തുക]

  • പഴുവിൽ സെയിന്റ് ആന്റണിസ് (Pazhuvil, St. Antony's Forane Church)
  • പഴുവിൽ സെൻറർ ജുമ മസ്ജിദ്
  • പഴുവിൽ അംബലം

ആഘോഷങ്ങൾ[തിരുത്തുക]

  • പഴുവിൽ പൂരം
  • പഴുവിൽ ഷഷ്ഠി
"https://ml.wikipedia.org/w/index.php?title=പഴുവിൽ&oldid=3130195" എന്ന താളിൽനിന്ന് ശേഖരിച്ചത്