നെല്ലിക്കുന്ന് ,തൃശൂർ
ദൃശ്യരൂപം
തൃശ്ശൂർ[1] നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് നെല്ലിക്കുന്ന്. സെന്റ് അൽഫോൻസ കോൺവെന്റ് സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവയാണ് ഈ പ്രദേശത്തെ വിദ്യാഭാസ സ്ഥാപനങ്ങൾ. ഈ പ്രദേശത്ത് അറിയപ്പെടുന്ന ഒന്നാണ് സെന്റ് സെബാസ്റ്റ്യൻ ചർച്ച്. ജുമ മസ്ജിദ് കാളത്തോട് ഇവിടെ സ്ഥിതിചെയ്യുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Thrissur district". Retrieved 23-11-19.
{{cite web}}
: Check date values in:|access-date=
(help)