നെക്സസ് വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെക്സസ് വൺ
ManufacturerHTC (രൂപകല്പ്പനയും ബ്രാൻഡിങും ഗൂഗിൾ )
തരംകാൻഡിബാർ സ്മാർട്ട്ഫോൺ
പുറത്തിറക്കിയ തിയതിജനുവരി 5, 2010
ആദ്യത്തെ വില$529 unlocked
$179 with 2 year contract[1]
ഓപ്പറേറ്റിംഗ് സിസ്റ്റംആൻഡ്രോയ്ഡ് 2.1 (എക്ലെയർ)
പവർ3.7 V 1400 mAh
Internal rechargeable non-removable lithium-ion polymer battery[2]
Audio - 20 hours
Video - 7 hours
Talk time - 10 hours (2G) or 7 hours (3G)
സി.പി.യു1 GHz ക്വാൾക്കോം QSD 8250 സ്നാപ്ഡ്രാഗൺ
സ്റ്റോറേജ് കപ്പാസിറ്റിഫ്ലാഷ് മെമ്മറി: 512 MB
microSD (Class 2) slot: 4 GB included, expandable up to 32 GB
മെമ്മറി512 MB DRAM
ഡിസ്‌പ്ലേ480 x 800 px, 3.7 ഇഞ്ച് (94 മി.മീ), 3:5 aspect ratio, WVGA, AMOLED with 100,000:1 contrast ratio and 1ms response rate [3]
ഇൻ‌പുട്Capacitive touchscreen display, trackball, headset controls, proximity and ambient light sensors, 3-axis accelerometer, digital compass
ക്യാമറ5.0 megapixel with video (720 x 480 px at 20 fps or higher), geotagging, LED flash and auto focus [4]
കണക്ടിവിറ്റിWi-Fi (802.11b/g/n), Bluetooth 2.1+EDR, Micro-USB, A-GPS
Quad band GSM 850 900 1800 1900 MHz GPRS/EDGE and Tri band UMTS 900 1700 2100 MHz HSDPA/HSUPA[3] [5]
ഓൺലൈൻ സേവനങ്ങൾആൻഡ്രോയ്ഡ് മാർക്കറ്റ്
അളവുകൾ119 മി.മീ (4.7 ഇഞ്ച്) (h)
59.8 മി.മീ (2.35 ഇഞ്ച്) (w)
11.5 മി.മീ (0.45 ഇഞ്ച്) (d)
ഭാരംബാറ്ററിയുൾപ്പെടെ 130 ഗ്രാം (4.6 oz), ബാറ്ററിയില്ലാതെ 100 ഗ്രാം (3.5 oz)

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി[6] ഗൂഗിൾ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ്‌ നെക്സസ് വൺ. ഗൂഗിളിനു വേണ്ടി എച്ച്.ടി.സി. കോർപ്പറേഷൻ നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2010 ജനുവരി 5 മുതൽ ലഭ്യമായിത്തുടങ്ങി[3][7].

അവലംബം[തിരുത്തുക]

  1. https://www.google.com/phone/choose?locale=en_US&s7e=
  2. "Exclusive: Google Nexus One hands on « tnkgrl Mobile". Tnkgrl.wordpress.com. 2009-12-18. ശേഖരിച്ചത് 2010-01-05.
  3. 3.0 3.1 3.2 Google.com/phone - official technical specifications
  4. Name*. "Nexus One Hardware Running List". These are the Droids. മൂലതാളിൽ നിന്നും 2010-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-05.
  5. http://fccid.net/number.php?id=136120&fcc=NM8PB99100
  6. http://www.google.com/phone/
  7. http://phandroid.com/2010/01/05/nexus-one-now-available-for-verizonvodafone-too-soon/
"https://ml.wikipedia.org/w/index.php?title=നെക്സസ്_വൺ&oldid=3635636" എന്ന താളിൽനിന്ന് ശേഖരിച്ചത്