വോഡാഫോൺ
Jump to navigation
Jump to search
ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി വാർത്താവിനിമയ സേവനങ്ങൾ നൽകുന്ന ബ്രിട്ടീഷ് കമ്പനിയാണ് വോഡാഫോൺ (/ˈvoʊdəfoʊn/). ഇംഗ്ലണ്ടിലെ ന്യൂബറി ആണ് ആസ്ഥാനം[2]."വോയിസ്", "ഡാറ്റാ", "ഫോൺ" എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് വോഡാഫോൺ എന്ന പേര് സൃഷ്ടിച്ചത്[3].
ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ് വോഡാഫോൺ[4], ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ്[5].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 1.5 "Annual Report 2019" (PDF). Vodafone Group Plc. മൂലതാളിൽ (PDF) നിന്നും 2019-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 April 2019.
- ↑ "Vodafone moves world HQ to London". BBC News. 24 June 2009. ശേഖരിച്ചത് 10 January 2011.
- ↑ "UK – About Us – History – 1982". Vodafone Group. മൂലതാളിൽ നിന്നും 20 July 2012-ന് ആർക്കൈവ് ചെയ്തത്.
- ↑ http://news.bbc.co.uk/1/hi/business/4642106.stm
- ↑ "Annual Report 2018" (PDF). Vodafone Group plc. പുറം. 10. മൂലതാളിൽ (PDF) നിന്നും 2018-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 June 2018.
പുറം കണ്ണികൾ[തിരുത്തുക]
![]() |
Vodafone എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ബിസിനസ് സംബന്ധമായ വിവരങ്ങൾ
- Vodafone Group Plc ഗൂഗിൾ ഫിനാൻസിൽ
- Vodafone Group Plc യാഹൂ ഫിനാൻസിൽ
- Vodafone Group Plc at Hoover's
- Vodafone Group Plc at Reuters
- Vodafone Group Plc SEC filings at SECDatabase.com
- Vodafone Group Plc SEC filings at the Securities and Exchange Commission