വോഡാഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vodafone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വോഡാഫോൺ ഗ്രൂപ്പ് പി.എൽ.സി
തരംപൊതുമേഖല (എൽ.എസ്.ഇVOD,
NYSEVOD, FWB: VOD)
വ്യവസായംമൊബൈൽ ഫോണ് വാർത്താവിനിമയം
സ്ഥാപിതം1983ൽ റാക്കൽ ടെലിക്കോം, സ്വന്തന്ത്രമായി 1991ൽ
ആസ്ഥാനംയുണൈറ്റഡ് കിങ്ഡം ന്യൂബറി, ബെർക്ക്ഷെയർ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിംഗ്ഡം
പ്രധാന ആളുകൾസർ ജോൺ ബോണ്ട്, ചെയർമാൻ
ജോൺ ബ്യുക്കാനൻ, ഡെപ്യൂട്ടി ചെയർമാൻ
അരുൺ സരിൻ, സി.ഈ.ഓ
ആൻഡി ഹാൽഫോഡ്, സി.എഫ്.ഓ
ഉൽപ്പന്നങ്ങൾമൊബൈൽ ശൃംഖലകൾ, ടെലിക്കോം സേവനങ്ങൾ മുതലായവ.
മൊത്തവരുമാനംGreen Arrow Up Darker.svg £29.350 ബില്യൻ പൌണ്ട് (2006)
അറ്റാദായംDecrease £-14.084 ബില്യ്യൻ പൌണ്ട്(2006)
വെബ്‌സൈറ്റ്www.vodafone.com

ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി ഇരുനൂറ് ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ. "വോയിസ്‌", "ഡാറ്റാ", "ഫോൺ" എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ്‌ വോഡാഫോൺ എന്ന പേര്‌ സൃഷ്ടിച്ചത്‌.

ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ[1], ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈനാ മൊബൈലിനു താഴെ രണ്ടാം സ്ഥാനത്തുമാണ്‌[2][3][അവലംബം ആവശ്യമാണ്].

വോഡാഫോണിന്റെ ആസ്ഥാനം ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌.

അവലംബം[തിരുത്തുക]

  1. http://news.bbc.co.uk/1/hi/business/4642106.stm
  2. http://www.telegeography.com/cu/article.php?article_id=18025
  3. http://www.forbes.com/markets/feeds/afx/2007/09/19/afx4137288.html


പുറം കണ്ണികൾ[തിരുത്തുക]

ബിസിനസ് സംബന്ധമായ വിവരങ്ങൾ


"https://ml.wikipedia.org/w/index.php?title=വോഡാഫോൺ&oldid=3091595" എന്ന താളിൽനിന്ന് ശേഖരിച്ചത്