വോഡാഫോൺ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോഡാഫോൺ ഇന്ത്യ
തരം Limited
വ്യവസായം ടെലികോം
സ്ഥാപിക്കപ്പെട്ടത് 1994 വരെ ഹുച്ചിസൺ എസ്സാർ, 2011 വരെ വോഡാഫോൺ എസ്സാ‍ർ
ആസ്ഥാനം മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ഉൽപ്പന്നങ്ങൾ Mobile
Telecommunication operator
വെബ്‌സൈറ്റ് Vodafone India

ഇന്ത്യയിലെ 23 ടെലികോം മേഖലയിൽ മൊബൈൽ സേവനം നൽകുന്ന കമ്പനിയാണ് വോഡാഫോൺ ഇന്ത്യ. ആദ്യം ഇത് ഹുച്ചിസൺ എസ്സാർ എന്നാണ് അറിയപ്പെട്ടിരുന്നത്. [1]. പ്രീപേയ്ഡ്, പോസ്റ്റ്പെയ്ഡ് ജി.എസ്.എം സെൽഫോൺ സേവനങ്ങൾ നൽകുന്നു. 2ജി, 3ജി സേവനങ്ങൾ വോഡഫോൺ നൽകുന്നു. ഇന്ത്യയിലെ മൂന്ന് മുൻ നിര മൊബൈൽ സേവനദാതാക്കളിൽ ഒന്നാണ് വോഡഫോൺ എസ്സാർ.

വോഡാഫോൺ എസ്സാറിൽ വോഡാഫോണിന് 52 ശതമാനമും എസ്സാർ ഗ്രൂപ്പിന് 23 ശതമാനവും ഓഹരി ഉണ്ടായിരുന്നു. ബാക്കി 15 ശതമാനം മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ്.

വരിക്കാർ[തിരുത്തുക]

സെല്ലുലാർ ഓപ്പറേറ്റർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം വോഡാഫോൺ എസ്സാറിൻറെ വരിക്കാരുടെ എണ്ണം താഴെപ്പറയുന്നു[2]

അവലംബം[തിരുത്തുക]

  1. "Vodafone Essar Ltd: Vodafone India — Mobile Communications worldwide". Vodafone.in. 2009-03-31. ശേഖരിച്ചത് 2009-05-01. 
  2. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വോഡാഫോൺ_ഇന്ത്യ&oldid=1692041" എന്ന താളിൽനിന്നു ശേഖരിച്ചത്