നന്ദനാർ ക്ഷേത്രം, മൂന്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ കോതമംഗലം താലുക്കിൽ, കോട്ടപ്പടി പഞ്ചായത്തിൽ മൂന്തുർ എന്ന സ്ഥലത്തുള്ള ശിവക്ഷേത്രമാണ് നന്തനാർ ക്ഷേത്രം. ശിവ പ്രതിഷ്ഠക്കൊപ്പം ഭക്തനന്തനാരുടെ പ്രതിഷ്ഠയും ഉള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്[അവലംബം ആവശ്യമാണ്]. അമ്പതിയൊന്നു പടികൾ കയറിവേണം നടയ്ക്കൽ എത്താൻ. മലയാളം മാസം ഒന്നാംതിയതികളിൽ രാവിലെ പ്രത്യേക പൂജകൾ നടത്തിവരുന്നു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ദീപാരാധനയും മറ്റു പൂജാദികർമങ്ങളും ചെയ്തുവരുന്നു.