ഗ്യാലക്സി നെക്സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്യാലക്സി നെക്സസ്
ഗ്യാലക്സി നെക്സസ്
ഗ്യാലക്സി നെക്സസ്
ബ്രാൻഡ് ഗൂഗിൾ
നിർമ്മാതാവ് സാംസങ്ങ് ഇലക്ടോണിക്സ്
ശ്രേണി ഗൂഗിൾ നെക്സസ്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ

GSM/GPRS/EDGE 850/900/1800/1900
HSPA 850/900/1700/1900/2100
HSDPA 21 Mbps
HSUPA 5.76 Mbps

LTE (Verizon, Sprint)
പുറത്തിറങ്ങിയത് 2011 നവംബർ 17
മുൻഗാമി നെക്സസ് എസ്
പിൻഗാമി ഗൂഗിൾ നെക്സസ് 4
ബന്ധപ്പെട്ടവ നെക്സസ് വൺ, നെക്സസ് എസ്, നെക്സസ് 4
തരം ടച്ച് സ്ക്രീൻ സ്മാർട്ട് ഫോൺ
ആകാരം ഫോൺ
അളവുകൾ 135.5 മി.മീ (5.33 ഇഞ്ച്) H
67.94 മി.മീ (2.675 ഇഞ്ച്) W
8.94 മി.മീ (0.352 ഇഞ്ച്) D
ഭാരം 135 ഗ്രാം (4.8 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റം ആൻഡ്രോയ്ഡ് 4.2.2 "Jelly Bean"
ചിപ്സെറ്റ് Texas Instruments OMAP 4460
സി.പി.യു. 1.2 GHz dual-core ARM Cortex-A9
ജി.പി.യു. 384 MHz PowerVR SGX540
മെമ്മറി 1 ജി.ബി. RAM
ഇൻബിൽറ്റ് സ്റ്റോറേജ് 16, 32  ജി.ബി
ബാറ്ററി 1,750 mAh (HSPA+ version)
1,850 mAh (LTE version)
സ്ക്രീൻ സൈസ് 4.65 ഇഞ്ച് (118 മി.മീ) RGBG-Matrix (PenTile) HD Super AMOLED 316 ppi (1280×720)
പ്രൈമറി ക്യാമറ 5 മെഗാപിക്സൽ
സെക്കന്ററി ക്യാമറ 1.3 മെഗാപിക്സൽ
കണക്ടിവിറ്റി
Other USB tethering

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഗൂഗിൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ്‌ ഗ്യാലക്സി നെക്സസ്. ഗൂഗിളിനു വേണ്ടി സാംസങ്ങ് ഇലക്ട്രോണിക്സ് നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2011 നവംബർ 17 മുതൽ ലഭ്യമായിത്തുടങ്ങി[1]. ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ ശ്രേണിയിൽ മൂന്നാമത്തെ പതിപ്പാണ്‌ ഗ്യാലക്സി നെക്സസ്. നെക്സസ് വൺ, നെക്സസ് എസ് എന്നിവയാണ് ഇതിനു മുൻപ് ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ഫോണുകൾ.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഐസ്ക്രീം സാൻഡ്‌വിച്ച് പതിപ്പാണ്‌ ഈ ഫോണിൽ ഗൂഗിൾ ഉപയോഗിച്ചിരിക്കുന്നത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുപയോഗിച്ച ആദ്യത്തെ ഫോണാണിത്.

ഗൂഗിൾ നെക്സസ് 4 ആണ് ഇതിനു ശേഷം ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ശ്രേണിയിലുള്ള സ്മാർട്ട് ഫോൺ.

അവലംബം[തിരുത്തുക]

  1. http://www.engadget.com/2011/10/27/amazon-outs-galaxy-nexus-release-date-available-in-the-uk-on-no/
"https://ml.wikipedia.org/w/index.php?title=ഗ്യാലക്സി_നെക്സസ്&oldid=2355322" എന്ന താളിൽനിന്നു ശേഖരിച്ചത്